Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരള കാത്തലിക്​...

കേരള കാത്തലിക്​ അസോസിയേഷന് പുതിയ സാരഥികൾ

text_fields
bookmark_border
കേരള കാത്തലിക്​ അസോസിയേഷന് പുതിയ സാരഥികൾ
cancel
camera_alt

റോയ് സി. ആൻറണി, ജോഷി വിതയത്തിൽ, വിനു ക്രിസ്​റ്റി, നിക്​സൺ വർഗീസ്, ജിൻസൺ പുതുശ്ശേരി, ക്രിസ്​റ്റോ ജോസഫ്​, ജോബി ജോസ്​, അശോക് മാത്യു, വിനോദ്​ ഡാനിയൽ, സോയി​ പോൾ, ഫ്രാ​ൻ​സി​സ് കൈതാരത്ത്​, ആൻറണി റോഷ്

മനാമ: ‌കേരള കാത്തലിക്​ അസോസിയേഷ​ൻെറ (കെ.സി.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റോയ് സി. ആൻറണി (പ്രസി​), ജോഷി വിതയത്തിൽ (വൈസ് പ്രസി​), വിനു ക്രിസ്​റ്റി (ജന. സെക്ര), നിക്​സൺ വർഗീസ് (ട്രഷ), ജിൻസൺ പുതുശ്ശേരി (അസി. ജന. സെക്ര), ക്രിസ്​റ്റോ ജോസഫ് (മെംബർഷിപ് സെക്ര), ജോബി ജോസ് (എൻറർടെയ്​ൻമൻെറ്​ സെക്ര), അശോക് മാത്യു (അസി. ട്രഷ), വിനോദ് ഡാനിയേൽ (സ്പോർട്​സ്​ സെക്ര), സോയ് പോൾ തൈക്കാട്ടിൽ (ലോൻജ്​ സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇ​േൻറണൽ ഓഡിറ്റർമാരായി ഫ്രാൻസിസ് കൈതാരത്തിനെയും ആൻറണി റോഷിനെയും തിരഞ്ഞെടുത്തു. മുഖ്യ വരണാധികാരി കെ. വിൽസൺ തിരഞ്ഞെടുപ്പ്​ നിയന്ത്രിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulf news#bahrain news#k.c.a
Next Story