Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ വികസനത്തിെൻറ പാതയിൽ -കിരീടാവകാശി
text_fieldsbookmark_border
മനാമ: രാജ്യം വികസനത്തിെൻറ പാതയിലൂടെ മുന്നേറുകയാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. സെൻട്രൽ ഗ്യാസ് പ്ലാൻറ് III ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈൻ നാഷണൽ ഗ്യാസ് കമ്പനിയുടെ 40 ാം വാർഷികം പ്രമാണിച്ച് സാക്കിർ ആസ്ഥാനത്തായിരുന്നു ചടങ്ങ് നടന്നത്. ചടങ്ങിൽ സംബന്ധിക്കാൻ എത്തിയ കിരീടാവകാശിയെ എണ്ണകാര്യ മന്ത്രി ൈശഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ സ്വീകരിച്ചു. നിരവധി പ്രമുഖരും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story