Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightഖരീഫ്​: വിസ് എയർ...

ഖരീഫ്​: വിസ് എയർ സലാലയിലേക്ക്​ സർവിസ്​ നടത്തും

text_fields
bookmark_border
wizz air
cancel

മസ്കത്ത്​: ഖരീഫ്​ സീസണോടനുബന്ധിച്ച്​ വിസ് എയർ അബുദാബി സലാലയിലേക്ക്​ സർവിസ്​ നടത്തും. മാലിദ്വീപ്, ലാർനാക്ക, സാന്റോറിനി, അന്റാലിയ, മദീന തുടങ്ങിയ സ്​ഥലങ്ങളിലേക്ക്​ പ്രഖ്യാപിച്ച സർവിസുകൾക്കൊപ്പമാണ്​ സലാലയും ഉൾപ്പെട്ടിരിക്കുന്നത്​.

ചൊവ്വ, ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും സലാലയിലേക്ക്​ സർവിസ്​ നടത്തുക. 129 ദിനാർ മുതലായിരിക്കും ചാർജ്​. ഈ വേനൽക്കാലത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ആസ്വദിക്കാനുള്ള അവസരമാണ്​ ഒരുക്കിയിരിക്കുന്നതെന്ന്​ വിസ് എയർ അബുദാബിയുടെ ഓഫിസറും മാനേജിങ്​ ഡയറക്ടറുമായ ജോഹാൻ ഈദാഗൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SalalahWizz Air
News Summary - Wizz Air - Salalah
Next Story