Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightറഷ്യൻ വിമാന ദുരന്തം:...

റഷ്യൻ വിമാന ദുരന്തം: സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു കുവൈത്ത്

text_fields
bookmark_border
റഷ്യൻ വിമാന ദുരന്തം: സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു കുവൈത്ത്
cancel

കുവൈത്ത് സിറ്റി: റഷ്യയിൽ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ കുവൈത്ത് സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെയും റഷ്യൻ ഭരണകൂടത്തെയും കുവൈത്ത് സർക്കാറും ജനങ്ങളും ആത്മാർത്ഥ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് റഷ്യയിൽ നിന്ന് പറന്ന എ.എൻ24 യാത്രാവിമാനം അപകടത്തിൽപെട്ടത്. അ​ഞ്ചു​കു​ട്ടി​ക​ള​ട​ക്കം 43 യാ​ത്ര​ക്കാ​രും ആ​റ് വി​മാ​ന​ജീ​വ​ന​ക്കാ​രു​മാ​യി പ​റ​ന്ന വിമാനം ചൈ​ന അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള അ​മൂ​റി​ൽ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മു​​ൾ​പ്പെ​ടെ മു​ഴു​വ​നാ​ളു​ക​ളും മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Russian plane crash: Kuwait expresses sympathy and solidarity
Next Story