Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ​മാ​ന്‍-​ഇ​ന്ത്യ ബി​സി​ന​സ് ഫോ​റം

text_fields
bookmark_border
ഒ​മാ​ന്‍-​ഇ​ന്ത്യ ബി​സി​ന​സ് ഫോ​റം
cancel


മ​സ്‌​ക​ത്ത്: ഒ​മാ​ന്‍-​ഇ​ന്ത്യ ബി​സി​ന​സ് ഫോ​റം ബി ​ടു ബി ​ഞാ​യ​റാ​ഴ്​​ച ന​ട​ക്കും. ഒ​മാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ്​ ഇ​ന്‍ഡ​സ്ട്രി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ റൂ​വി​യി​ലെ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​സ്ഥാ​ന​ത്താ​ണ് ന​ട​ക്കു​ക. ഭ​ക്ഷ്യ, കാ​ര്‍ഷി​ക ഉ​ൽ​പ​ന്ന നി​ര്‍മാ​ണ രം​ഗ​ത്തെ സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​യാ​ണ് ബി ​ടു ബി ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ല്‍ ഇ​രു രാ​ഷ്ട്ര​ങ്ങ​ളും സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ൺ: 24763874.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story