Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചു

text_fields
bookmark_border
മലയാളി ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചു
cancel

ജിദ്ദ: മലയാളി ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം തൂവൂർ മാമ്പുഴ തരിപ്പറമുണ്ട സ്വദേശി യൂസുഫ് മുസ്​ലിയാരകത്ത്​ (35) ആണ് ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചത്.

ഷാരാ ഖുറൈശിലാണ് താമസിച്ചിരുന്നത്. ഭാര്യ സജ്ന. രണ്ടു മക്കളുണ്ട്. കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali died at his residence in Jeddah
Next Story