Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്​റസ അധ്യാപക ക്ഷേമനിധി: തീയതി നീട്ടി

text_fields
bookmark_border
മദ്​റസ അധ്യാപക ക്ഷേമനിധി: തീയതി നീട്ടി
cancel

കൊച്ചി: കേരള മദ്​റസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. മദ്​റസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ച് മൂന്നിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടക്കുകയും ചെയ്തുവരുന്ന സജീവ അംഗങ്ങള്‍ക്കാണ് ഇത്​ ലഭിക്കുക. 1000 രൂപയാണ് ധനസഹായം. വെബ്‌സൈറ്റിലൂടെ www.kmtboard.in ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സംശയ നിവാരണങ്ങള്‍ക്ക് 0495 2966577 നമ്പറില്‍ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madrasa Teachers Welfare Fund: Date extended
Next Story