Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകുവൈത്തിൽ ഞായറാഴ്​ച...

കുവൈത്തിൽ ഞായറാഴ്​ച മുതൽ ഭാഗിക കർഫ്യൂ

text_fields
bookmark_border
കുവൈത്തിൽ ഞായറാഴ്​ച മുതൽ ഭാഗിക കർഫ്യൂ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഞായറാഴ്​ച മുതൽ ഒരു മാസത്തേക്ക്​ ഭാഗിക കർഫ്യൂ. വൈകീട്ട്​ അഞ്ചുമുതൽ പുലർച്ചെ അഞ്ച്​ വരെയാണ്​ കർഫ്യൂ നടപ്പാക്കുക. കോവിഡ്​ കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ്​ നടപടി. റമദാന്​ മുമ്പ്​ കർഫ്യൂ പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്​. മാസപ്പിറ കാണുന്നതിനുസരിച്ച്​ ഏപ്രിൽ 13നോ 14നോ ആയിരിക്കും റമദാൻ ആരംഭം. കഴിഞ്ഞ നാലുദിവസങ്ങളിൽ റെക്കോഡ്​ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത പശ്ചാത്തലത്തിലാണ്​ കടുത്ത നടപടിക്ക്​ സർക്കാർ തീരുമാനിച്ചത്​. വൈകീട്ട്​ അഞ്ചുവരെ പ്രവർത്തിക്കാൻ കഴിയുന്നതിനാൽ വാണിജ്യ പ്രവർത്തനങ്ങളും​ തൊഴിലും പൂർണമായി നിലക്കുന്നില്ല എന്നത്​ മാത്രമാണ്​ നേരിയ ആശ്വാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story