Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightമികച്ച പൈതൃക ഹോട്ടൽ...

മികച്ച പൈതൃക ഹോട്ടൽ ഉടമകളുടെ ഫോബ്​സ് പട്ടികയിൽ അദീപ്​ അഹ്​മദും​

text_fields
bookmark_border
മികച്ച പൈതൃക ഹോട്ടൽ ഉടമകളുടെ ഫോബ്​സ് പട്ടികയിൽ അദീപ്​ അഹ്​മദും​
cancel

ദു​ബൈ: ഫോ​ബ്​​സ്​ മാ​ഗ​സി​െൻറ ലോ​ക​ത്തി​ലെ മി​ക​ച്ച പൈ​തൃ​ക ഹോ​ട്ട​ൽ ഉ​ട​മ​ക​ളു​ടെ ഈ ​വ​ർ​ഷ​ത്തെ പ​ട്ടി​ക​യി​ൽ പ്ര​മു​ഖ വ്യ​വ​സാ​യി ഡോ. ​അ​ദീ​പ്​ അ​ഹ്​​മ​ദും. അ​ദ്ദേ​ഹ​ത്തി​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ല​ണ്ട​നി​ലെ ഗ്രേ​റ്റ്​ സ്​​കോ​ട്ട്​​ലാ​ൻ​ഡ്​ യാ​ർ​ഡ്​ ഹോ​ട്ട​ലി​െൻറ പേ​രി​ലാ​ണ് അ​ദീ​പും​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. ഈ ​വ​ർ​ഷ​ം ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ട്ട ഏ​ക ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ അ​ദീ​പ്.

മ​ധ്യ​പൂ​ർ​വേ​ഷ്യ- വ​ട​ക്ക​ൻ ആ​ഫ്രി​ക്ക (മെ​ന) മേ​ഖ​ല​യി​ലെ സം​രം​ഭ​ക​രാ​ണ്​ പ​ട്ടി​ക​യി​ൽ . ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള മി​ക​ച്ച ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക​യാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. റി​റ്റ്​​സ്​ പാ​രീ​സ്​ ഉ​ട​മ​യാ​യ ഈ​ജി​പ്​​ഷ്യ​ൻ സം​രം​ഭ​ക​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഫ​യാ​ദാ​ണ്​ പ​ട്ടി​ക​യു​ടെ ത​ല​പ്പ​ത്ത്​. ല​ണ്ട​നി​ലെ സ​വോ​യ്​ ഹോ​ട്ട​ൽ ഉ​ട​മ​യാ​യ സൗ​ദി സം​രം​ഭ​ക​ൻ ​​പ്രി​ൻ​സ്​ അ​ൽ വ​ലീ​ദ്​ ബി​ൻ ത​ലാ​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി. അ​ദീ​പ്​ അ​ഹ്​​മ​ദും ഗ്രേ​റ്റ്​ സ​്​​കോ​ട്ട്​​ലാ​ൻ​ഡ്​ യാ​ർ​ഡ്​ ഹോ​ട്ട​ലും​ നാ​ലാം സ്​​ഥാ​ന​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forbes MagazineAdeeb AhamedHeritage Hotel Owner
News Summary - Heritage Hotel Owner Adeeb Ahamed in Forbes Magazine
Next Story