Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightഹൃദയാഘാതം; മലപ്പുറം...

ഹൃദയാഘാതം; മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
cancel

മക്ക: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. മക്കരപ്പറമ്പ് വറ്റലൂര്‍ സ്വദേശി മേക്കുളമ്പ് ചക്രത്തൊടിക സി.എച്ച് മുഹമ്മദ് സലീം (44) ആണ് മരിച്ചത്. നെഞ്ചുവേദനയെത്തുടന്ന് ഇദ്ദേഹത്തെ മക്ക കിങ് അബ്ദുല്‍ അസീസ് ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കയിലെ നുസ്ഹയില്‍ ബ്രോസ്റ്റ് കടയില്‍ ജീവനക്കാരനായിരുന്നു. ഒരാഴ്ച മുമ്പ് ഇദ്ദേഹത്തതിന്റെ മാതാപിതാക്കളും ഭാര്യയും മകനും സന്ദർശന വിസയിൽ മക്കയിലെത്തിയിരുന്നു.

പിതാവ്: അബൂബക്കര്‍ മുസ്‍ലിയാർ. മാതാവ്: ഫാത്തിമ. ഭാര്യ: കൗലത്ത്. മക്കള്‍: സിനാന്‍, അദ്‌നാന്‍, ഫാത്തിമ സഹ്‍ല, ഫാത്തിമ ഫിദ, റുശ്ദ. സഹോദരങ്ങള്‍: ഷബീര്‍, മുജീബ്, ആരിഫ്, റഹ്മത്ത്, ഖൈറുന്നിസ, സുനീറ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary newsdeath in Makkah
News Summary - Heart attack; native of Malappuram died in Makkah
Next Story