Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകാലാവസ്ഥ ഐക്യദാർഢ്യ...

കാലാവസ്ഥ ഐക്യദാർഢ്യ ഉടമ്പടി നിർദേശിച്ച്​ ഗുട്ടറസ്

text_fields
bookmark_border
António Guterres
cancel
camera_alt

അന്റോണിയോ ഗുട്ടെറസ് 

​ ദു​ബൈ: ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട്​ കാ​ലാ​വ​സ്ഥ ഐ​ക്യ​ദാ​ർ​ഢ്യ ഉ​ട​മ്പ​ടി നി​ർ​ദേ​ശി​ച്ച്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ട​റ​സ്. കോ​പ്​ 28 ഉ​ച്ച​കോ​ടി വേ​ദി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ്​ നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. കൂ​ടു​ത​ൽ കാ​ർ​ബ​ൺ പു​റ​ന്ത​ള്ളു​ന്ന രാ​ജ്യ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ലാ​വ​സ്ഥ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ വി​ക​സ്വ​ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​ണ്​ ഉ​ട​മ്പ​ടി നി​ർ​ദേ​ശി​ച്ച​ത്. കാ​ലാ​വ​സ്ഥ വെ​ല്ലു​വി​ളി​ക​ൾ വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു​പ​റ​ഞ്ഞ അ​ദ്ദേ​ഹം പ​ല രാ​ജ്യ​ങ്ങ​ളു​ടെ​യും നി​ല​പാ​ട്​ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ ദു​രി​ത​ങ്ങ​ളി​ൽ​നി​ന്ന്​ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEAntónio GuterresClimate Solidarity Agreement
News Summary - Guterres proposed a climate solidarity agreement
Next Story