Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഹമ്മദ് കബീർ മങ്കടക്ക് യാത്രയയപ്പ് നൽകി
text_fieldsbookmark_border
നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് കബീർ മങ്കടക്ക് അബഹ ജാലിയാത് മലയാള വിഭാഗം മേധാവി നൗഷാദ് സ്വലാഹി ഉപഹാരം നൽകുന്നു
അബഹ: രണ്ടര പതിറ്റാണ്ടിലേറെ അബ്ഹയിൽ പ്രവാസം നയിച്ച നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് കബീർ മങ്കടക്ക് അബ്ഹ ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്ര അയപ്പ് നൽകി. അബഹ ജാലിയാത് മലയാള വിഭാഗം മേധാവി നൗഷാദ് സ്വലാഹി ഉപഹാരം നൽകി.
കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. സഹീർ, ഡോ. റിയാസ് മാഹി, അമീർ കോട്ടക്കൽ, ഷരീഫ് മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. ഫവാസ് ചെമ്മാട്, നസീർ ചെറുവാടി, ഹനീഫ് കാസർകോട്, മുജീബ്റഹ്മാൻ മഞ്ചേരി, ഉമർ ചങ്ങരംകുളം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

