Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2021 3:49 AM GMT Updated On
date_range 2021-10-28T09:19:35+05:30പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ
text_fieldscamera_alt
മാധവൻ
തലയോലപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 70കാരനെ തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
ചെമ്പ് ഏനാദി കിഴക്കേമാലിയിൽ പാപ്പച്ചി എന്ന മാധവനാണ് (70) പിടിയിലായത്. 2020 ജനുവരിയിലാണ് പീഡനശ്രമം നടന്നത്. പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ കൗൺസലിങ് നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടർന്ന്, ചൈൽഡ് ലൈൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തലയോലപ്പറമ്പ് എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐമാരായ ബാബു, പി.എസ്. സുധീരൻ, സി.പി.ഒമാരായ ബിജു, സ്വപ്ന എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
Next Story