Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsbookmark_border
പുത്തൻകുടിയിൽ ഭരതൻ
ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. മേൽമുറി 27 സ്വദേശി പുത്തൻകുടിയിൽ ഭരതൻ (54) ആണ് മരിച്ചത്. ജിദ്ദ ജാമിഅ ഖുവൈസയിൽ മിനി മാർക്കറ്റ് ജീവനക്കാരനായിരുന്നു. ശനിഴാഴ്ച രാവിലെ ജിദ്ദ സുലൈമാനിയ്യ ശർഖ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പരേതരായ കുഞ്ഞിക്കുട്ടൻ്റെയും ചീരുദേവിയുടെയും മകനാണ്. ആനക്കയം വടക്കുംമുറി സ്വദേശിനി വി. ഉദയയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

