Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: ബഹ്റൈനിൽ നാല് പേർ കൂടി മരിച്ചു.
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു. 44 വയസുള്ള സ്വദേശിയും 37ഉം 44ഉം 58ഉം വയസുള്ള പ്രവാസികളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 82 ആയി.
Next Story

