Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകമോൺ കേരള: മുസഫയിൽ...

കമോൺ കേരള: മുസഫയിൽ ബിസിനസുകാരുടെ സംഗമം

text_fields
bookmark_border
കമോൺ കേരള: മുസഫയിൽ ബിസിനസുകാരുടെ സംഗമം
cancel
camera_alt

മുസഫയിൽ നടന്ന ബിസിനസ് മീറ്റിൽ സംരംഭകർ ബോസസ് ഡേ ഔട്ടിന്‍റെ ടിക്കറ്റ് ഏറ്റുവാങ്ങുന്നു

Listen to this Article

അബൂദബി: ജൂൺ 24 മുതൽ ഷാർജ എക്സ്പോ സെന്‍റർ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര മേളയായ 'ഗൾഫ് മാധ്യമം'കമോൺ കേരളക്കു മുന്നോടിയായി മുസഫയിലെ സംരംഭക സമൂഹം ബിസിനസ് മീറ്റ് നടത്തി. കമോൺ കേരളയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ബിസിനസ് കോൺക്ലേവിനും ബോസസ് ഡേ ഔട്ടിനും ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. വ്യത്യസ്ത മേഖലകളിലെ ബിസിനസുകാർ പങ്കെടുത്തു.

ന്യൂ ഗുജറാത്ത് റസ്റ്റാറൻറിൽ നടന്ന പരിപാടിയിൽ കമോൺ കേരള മുസഫ ഇൻ ചാർജ് അബ്ദു റഊഫ് ബിസിനസുകാരെ സ്വാഗതം ചെയ്തു. കമോൺ കേരള, ബിസിനസ് കോൺക്ലേവ്, ബോസസ് ഡേ ഔട്ട് എന്നിവയെക്കുറിച്ച് ബിസിനസ് കോൺക്ലേവ് പ്രതിനിധി അബ്ദുല്ല സവാദ് വിശദീകരിച്ചു. മെഹർബാൻ മോഡറേറ്ററായി. കോർപറേറ്റ് ടാക്സിനെക്കുറിച്ച് പ്രത്യേക സെഷൻ നടന്നു. മുഹമ്മദ് റാഫി ടാക്സിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് ബിസിനസ് സമൂഹത്തിന് വിശദീകരിച്ചു. ബോസസ് ഡേ ഔട്ട് ടിക്കറ്റ് വിൽപന ഉദ്ഘാടനം കമോൺ കേരള മേഖല രക്ഷാധികാരി സുൽഫിക്കർ ഉദ്ഘാടനം ചെയ്തു.

ബർദുബൈ ഇന്ത്യൻ കോഫി ഹൗസിലെ ടിക്കറ്റ് വിൽപന ഉദ്ഘാടനം

ബിസിനസ് മീറ്റ് മുസഫ കോഓഡിനേറ്റർ തൈസീർ മുഹമ്മദ് നന്ദി പറഞ്ഞു. ബോസസ് ഡേ ഔട്ടിന്‍റെ എട്ടു ടിക്കറ്റുകൾ സംരംഭകർ ഏറ്റുവാങ്ങി. ഫദൽ അലി (എച്ച്.എം.ടി), ലുഖ്മാൻ കൊണ്ടേത്ത് (എൻ.വൈ.യു), ഫിറോസ് (സൈസെന്‍സ്), മുഹമ്മദ് സാലി (റാപിഡ് സൊല്യൂഷൻസ്), അബ്ദുൽ റഷീദ് (ബിൻന്യാസർ ഗ്രൂപ്), സെസ്ന ഉമ്മർ (പിക്കാഡലി നഴ്സറി), മുഹമ്മദ് വസീം (കാർഡിസ് എഡുക്കേഷൻ), സയ്യിദ് അലി സുധീർ (ഗോൾഡൻ ട്രേഡിങ്) എന്നിവരാണ് ബോസസ് ഡേ ഔട്ടിന്‍റെ ടിക്കറ്റ് ഏറ്റുവാങ്ങിയവർ.

ഷാർജ നാസിരിയ നമ്പർ വൺ സർവിസ് സെന്‍ററിൽ നടന്ന 'കമോൺ കേരള'ടിക്കറ്റ് വിൽപന ഉദ്ഘാടനം

ടിക്കറ്റ് വിൽപന

ഷാർജ: 'ഗൾഫ് മാധ്യമം കമോൺ കേരള'യുടെ ടിക്കറ്റ് വിൽപന ഷാർജ നാസിരിയ നമ്പർ വൺ സർവിസ് സെന്‍ററിൽ തുടങ്ങി. സെന്‍റർ എം.ഡി. മുസമ്മിൽ ധാരണപത്രം ഷാർജ ബിസിനസ് മീറ്റ് ടീമിന് കൈമാറി. മാനേജർ ഖലീഫ സുലൈമാൻ അൽ ഷഹി, കോഓഡിനേറ്റർ ആദിൽ അൽ ഹമ്മാദി, സാഫ്കോ ഗ്രൂപ് പർമീന്ദർ സിങ്, ആഷിഖ് അലി, സാദിഖ്, ഖമർ എന്നിവർ സംബന്ധിച്ചു. ബർദുബൈ ഇന്ത്യൻ കോഫി ഹൗസിലും ടിക്കറ്റ് വിൽപന തുടങ്ങി.

കമോൺ കേരള ടിക്കറ്റുകൾക്ക്

ദുബൈ

റോമ ഒപ്ടിക്കൽസ്, കറാമ-0562184036

അൽ അമീൻ ഒപ്ടിക്കൽസ്, ബർഷ -0543236005

അൽ ആമീൻ ഒപ്ടിക്കൽസ്, അത്താർ സെന്‍റർ -0545810395

പാനൂർ റസ്റ്റാറന്‍റ്, ഖിസൈസ്. ഫോൺ -04 2613157

പാനൂർ റസ്റ്റാറന്‍റ്, അൽ നഹ്ദ. ഫോൺ -04-2344456

ഷഖ്ലൻ മാർക്കറ്റ് 3, അൽ വർഖ -04 280 3257

കണ്ണൂർ സ്റ്റാർ റസ്റ്റാറന്‍റ്, അൽ വർഖ -04 2654 333, 056 8868 566

അൽ നഹ്ദ-042344456

അസ്ഹർ അൽ മദീന ഹൈപർ മാർക്കറ്റ്, വാസൽ ഒയാസിസ് 2, മുഹൈസിന -04 3204644, 058 1145400

തലാൽ ഹൈപർമാർക്കറ്റ്, മുഹൈസിന -04 3231522, 050 4719200

ഷാത്തർ ഡ്യൂൺസ് റസ്റ്റാറൻറ്, മുഹൈസിന -04 2828663, 055-2156001

ഖിസൈസ്- 042613157

ഇന്ത്യൻ കോഫി ഹൗസ്, ബർദുബൈ -054 581 0017

ഷാർജ

അൽ ആമീൻ ഒപ്ടിക്കൽസ്, ക്ലോക്ക് ടവർ, ഷാർജ- 0562184035

അൽ മജ്ലിസ് ഒപ്ടിക്കൽസ്, അൽ വഹ്ദ, സെക്കൻഡ് സബ്വേ-0547923572

റോമ ഒപ്ടിക്കൽസ്, അൽ വഹ്ദ -0568585823

അൽ ഖലീൽ മീറ്റ് ട്രേഡിങ് ബിൽഡിങ്, ഷാർജ എക്സ്പോ സെന്‍ററിന് എതിർവശം, ആൽക്കാൻ. ഫോൺ-0509584944, 06 7487546

അംബർ സൂപ്പർമാർക്കറ്റ്, ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റ്, അൽ വഹ്ദ, ഷാർജ. ഫോൺ- 0501992332, 0557214302.

അൽ മജ്ലിസ് ഒപ്ടിക്കൽസ്, അൽ വഹ്ദ സ്ട്രീറ്റ്, ഷാർജ. ഫോൺ- 0547923527

അൽ അമീൻ ഒപ്ടിക്കൽസ്, ക്ലോക്ക് ടവർ, ഷാർജ. ഫോൺ-0562184035

അൽ ബസ്റിയ ഒപ്റ്റിക്കൽസ്, ലുലു ഹൈപർമാർക്കറ്റിന് സമീപം, മൈ സലൂൺ. ഫോൺ -0555179438

പാനൂർ റസ്റ്റാറന്‍റ് (അഞ്ച് ബ്രാഞ്ചുകളിലും), നാഷനൽ പെയ്ന്‍റ്. ഫോൺ -06 5352754

വാഹത് അൽരവാഹിൽ, എമിഗ്രേഷൻ സമീപം, മഹത്ത, ഖാസിമിയ -065731835, 0558407904

അൽ ഡോൾഫിൻ ടൂർസ്, ഷാർജ എമിഗ്രേഷന് സമീപം, മഹത്ത, ഖാസിമിയ -065485700, 0526057497

അബൂദബി

സൗദി ഒപ്ടിക്കൽസ്, അബൂദബി -0565377003

അൽ ആമീൻ ഒപ്ടിക്കൽസ്, മദീനത്തു സായിദ്, അബൂദബി - 0507286400

ഫന്റാസ്റ്റിക് മൊബൈൽ ഫോൺ, മുറൂർ റോഡ്, അക്തർ സൂപ്പർ മാർക്കറ്റിന് സമീപം. ഫോൺ-02 4493773, 0554553866

സൂപ്പർ ഫണ്ടാസ്റ്റിക് മൊബൈൽ ഫോൺ, മുറൂർ റോഡ്, അക്തർ സൂപ്പർ മാർക്കറ്റിന് സമീപം. ഫോൺ-02 4493773, 0505325343

നസ്ർ റസ്റ്റാറന്‍റ്, എയർപോർട്ട് റോഡ്, ശൈഖ് ഖലീഫ ഹോസ്പിറ്റലിന് സമീപം. ഫോൺ-02 6210482, 0557694001.

ഇസ്ലാമിക് കൾചറൽ സെന്‍റർ, അൽ ഫല റോഡ്, ഹബീബ് ബാങ്കിന് സമീപം, എ.ജി സൂറിച്ച്. ഫോൺ-02 6422432, 050 7725 617

മുസഫ

വഴിയോരം റസ്റ്റാറന്‍റ്, ശാബിയ 10, മുസഫ, അബൂദബി. ഫോൺ -02 5578848, 0549955201

വഴിയോരം റസ്റ്റാറന്‍റ്, ശാബിയ 11, മുസഫ, അബൂദബി. ഫോൺ -02 5552235, 0549955202

അജ്മാൻ

മൈ ഫ്ലവർ റസ്റ്റാറന്‍റ്, റാശിദീയ 3, കറാച്ചി ദർബാർ റസ്റ്റാറന്‍റിന് സമീപം. ഫോൺ- 06 7408811

ചായക്കട റസ്റ്റാറന്‍റ്, ഓൾഡ് മനാമ ഹൈപർ മാർക്കറ്റിന് സമീപം, അജ്മാൻ. ഫോൺ- 0523237744

പാനൂർ റസ്റ്റാറന്‍റ്, ലക്കി റൗണ്ട് എബൗട്ടിന് സമീപം, ഇൻഡസ്ട്രിയൽ ഏരിയ. ഫോൺ - 06-7433655

പാനൂർ റസ്റ്റാറന്‍റ്, ലുലു ഹൈപ്പർമാർക്കറ്റിന് സമീപം, അജ്മാൻ. ഫോൺ: 06-7444677

മലബാർ തട്ടുകട, ലക്കി റൗണ്ട് എബൗട്ടിന് സമീപം. ഫോൺ -056-9988144

അൽ ഹിലാൽ ഒപ്ടിക്കൽസ്, റാശിദീയ, അജ്മാൻ -0565049333

നൂർ അൽ ഷാം ഒപ്ടിക്കൽസ്, അജ്മാൻ -0526671069

ഫുജൈറ

അൽ ഫലാഹ് റസ്റ്റാറന്‍റ്, ഫുജൈറ -0551913291

റെതാജ് ഫാർമസി, ദിബ്ബ -09 2442606, 0505205233

നൂഫ് ഇലക്ട്രോണിക്സ്, മുനിസിപ്പാലിറ്റി ഓഫിസിന് സമീപം ദിബ്ബ -050 6705215

ഫലജ് അൽ മുല്ല റസ്റ്റാറന്‍റ്, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് റോഡ്, ഖോർഫക്കാൻ -0581146765

ഓൺലൈനായി ടിക്കറ്റ് ലഭിക്കാൻ: sharjah.platinumlist.net/event-tickets/84005/come-on-kerala

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamAbu DhabiCome on KeralaBusinessmen's meeting in Musaffah
News Summary - Come on Kerala: Businessmen's meeting in Musaffah
Next Story