Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightദുബൈയിൽ വാഹനാപകടത്തിൽ...

ദുബൈയിൽ വാഹനാപകടത്തിൽ തൊടുപുഴ സ്വദേശി മരിച്ചു

text_fields
bookmark_border
ദുബൈയിൽ വാഹനാപകടത്തിൽ തൊടുപുഴ സ്വദേശി മരിച്ചു
cancel

ദുബൈ: അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29) ആണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. 12 വർഷത്തിലധികമായി ദുബൈയിൽ ബിസിനസ് നടത്തുകയായിരുന്നു.

നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കും. ഹഫ്സയാണ് മാതാവ്. സഹോദരി: ബീമ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident deathDubai
News Summary - Accident in Dubai; Native of Thodupuzha died
Next Story