Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകുവൈത്തിൽ 651 പേർക്ക്​...

കുവൈത്തിൽ 651 പേർക്ക്​ കൂടി കോവിഡ്​; 580 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 651 പേർക്ക്​ കൂടി കോവിഡ്​; 580 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 651 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 69,425 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​​ച 580 പേർ ഉൾപ്പെടെ 60,906 പേർ രോഗമുക്​തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 468 ആയി. ബാക്കി 8051 പേരാണ്​ ചികിത്സയിലുള്ളത്​. 128 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4550 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

425 കുവൈത്തികൾക്കും 226 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​. അഹ്​മദി ഗവർണറേറ്റിൽ 219 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 137 പേർക്കും ജഹ്​റ ഗവർണറേറ്റിൽ 132 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 84 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 79 പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid updates kuwait
Next Story