Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകുവൈത്തിൽ 514 പേർക്ക്​...

കുവൈത്തിൽ 514 പേർക്ക്​ കൂടി കോവിഡ്​; 713 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 514 പേർക്ക്​ കൂടി കോവിഡ്​; 713 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 514 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 7716 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​​ച 713 പേർ ഉൾപ്പെടെ 63,519 പേർ രോഗമുക്​തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 478 ആയി. ബാക്കി 7716 പേരാണ്​ ചികിത്സയിലുള്ളത്​. 115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 3223 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. 359 കുവൈത്തികൾക്കും 155 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​. ജഹ്​റ ഗവർണറേറ്റിൽ 122 പേർക്കും അഹ്​മദി ഗവർണറേറ്റിൽ 118 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 111 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 83 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 80 പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story