Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightബജറ്റ്​ ഹോം

ബജറ്റ്​ ഹോം

text_fields
bookmark_border
ബജറ്റ്​ ഹോം
cancel

വീടെന്ന സ്വപ്​നത്തിന്​ ആയുസിലെ സമ്പാദ്യം മുഴുവൻ ചിലവഴിക്കുന്നത്​ പതിവാണ്​. വീടെന്നത്​ ആവശ്യമല്ല, പലർക്കും അത്​ ആഡംബരമാണ്​. സ്ഥലം കുറവാ​െണങ്കിലും അത്​ നിറഞ്ഞു കവിഞ്ഞ്​ വിശാലമായി വീട്​ പണിയുകയും പിന്നീട്​ പോക്കറ്റും അകത്തളവും   ശ്യൂന്യമായി കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ്​ ഉള്ളത്​.
നിര്‍മാണ സാമഗ്രികളുടെ വില അനുദിനം കുതിച്ചുകൊണ്ടിരിക്കെ വീടെന്ന സാധാരണക്കാര​െൻറ സ്വപ്‌നത്തിന് കൂട്ടാവുന്നത്​ ചെലവ് കുറഞ്ഞതും കാണാന്‍ ഭംഗിയുള്ളതുമായ വീടുകളാണ്​. അഞ്ച് സെന്റ് സ്ഥലത്ത് നിര്‍മിക്കാവുന്ന കുറഞ്ഞ ബജറിലുള്ള വീടും പളാനുമാണ്​ വായനക്കാർക്ക്​  പരിചയപ്പെടുത്തുന്നത്​.

​സമകാലിക ശൈലിയിൽ 1157 ചതുരശ്രയടി വിസ്​തീർണത്തിലാണ്​ വീട്​ ഒരുക്കിയിരിക്കുന്നത്​. പോർച്ച്​, സിറ്റ്​ ഒൗട്ട്​, വിശാലമായ ലിവിങ്​, ​ഡൈനിങ്​ ഹാളും പൂജാമുറിയും ബാത്ത്​റൂം അറ്റാച്ച്​ ചെയ്​ത രണ്ടുമുറികളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഭാവിയിൽ ഒന്നാം നിലയിൽ കൂടി മുറികളും മറ്റു സൗകര്യങ്ങളും കൂട്ടിച്ചേർക്കാവുന്ന തരത്തിൽ ഡൈനിങ്​ സ്​പേസിൽ നിന്നും ഗോവണി നൽകിയിട്ടുണ്ട്​.  സ്​റ്റെയർ മുറിക്ക്​ ചേർന്ന്​ പർഗോള ഡിസൈനിൽ ബാൽക്കണി നൽകിയത്​ വീടി​െൻറ പുറംഭംഗി കൂട്ടുന്നു.

Designer
Dileep Maniyeri
SHADOWS
Architectural & interior consultants.
Easthill, calicut-5
mobile no:  + 91 94 96 93 10 35

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budget home
News Summary - budget home- home interior
Next Story