Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വപ്നത്തേക്കാള്‍ സുന്ദരം

text_fields
bookmark_border
സ്വപ്നത്തേക്കാള്‍ സുന്ദരം
cancel

വീടെന്ന ആവശ്യത്തോടൊപ്പം ഒരുപാട് സങ്കല്‍പങ്ങളുമായാണ് നമ്മള്‍ ഡിസൈനറെ സമീപിക്കാറുള്ളത്. കാരണം വീട് നമ്മുടെ സാക്ഷാത്കരിക്കാനുള്ള സ്വപ്നമാണ്. സ്വന്തം ഇടമായതിനാല്‍ അവിടം എങ്ങനെയിരിക്കണമെന്നതിലും വ്യക്തമായ തീരുമാനമുണ്ടാകേണ്ടതുണ്ട്.
ഉടമസ്ഥന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ച് ഡിസൈനില്‍ നവീന ശൈലികള്‍ ഉള്‍പ്പെടുത്തി രൂപകല്‍പന ചെയ്ത വീടാണ് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്.

ഗ്രൗണ്ട് ഫ്ളോര്‍ 1446 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലും ഒന്നാംനില 795 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുമാണ് വീടൊരുക്കിയിരിക്കുന്നത്. ആധുനിക ശൈലിയില്‍ രൂപകല്‍പന ചെയ്ത വീടിന്‍റെ ഗ്രൗണ്ട് ഫ്ളോറില്‍ പോര്‍ച്ച്, സിറ്റ് ഒൗട്ട്, ലിവിങ്, ഡൈനിങ് സ്പേസ്, രണ്ടുകിടപ്പുമുറികള്‍, കിച്ചണ്‍, സ്റ്റോര്‍, വര്‍ക്ക് ഏരിയ, യൂട്ടിലിറ്റി സ്പേസ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒന്നാംനിലയില്‍ ബാത്ത്റൂം അറ്റാച്ച് ചെയ്ത രണ്ട് കിടപ്പുമുറികളും ലിവിങ് ഏരിയയും ബാല്‍ക്കണിയുമാണ് ഒരുക്കിയിരിക്കുന്നത്. പയ്യന്നൂരില്‍ ജനാര്‍ദ്ദനന്‍ എന്ന ക്ളയന്‍റിനുവേണ്ടി ഡിസൈനര്‍ ഫൈസല്‍ മജീദ് രൂപകല്‍പന ചെയ്ത വീടിന്‍റെ പ്ളാനും ചിത്രങ്ങളുമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Designed By
Faizal Majeed
Green Life Engineering Solutions
Palakkad
9447365988,9809183491
Mail ID:gleskerala@gmail.com

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story