Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightPlanschevron_rightഒറ്റനിലയുടെ ഒതുക്കം

ഒറ്റനിലയുടെ ഒതുക്കം

text_fields
bookmark_border
ഒറ്റനിലയുടെ ഒതുക്കം
cancel

ഇടത്തരക്കാര്‍ക്കായി കോസ്റ്റ് ഫോര്‍ഡ് പണിത മികച്ച പ്ളാനുകളിലൊന്ന്. മേല്‍ക്കൂര ഫില്ലര്‍ സ്ളാബില്‍. ചൂട് കുറയാന്‍ അതിനു മുകളില്‍ ഓട് മേഞ്ഞിട്ടുണ്ട്. സെമി മെക്കനൈസ്ഡ് ബ്രിക് അഥവാ വയര്‍കട്ട് ഉപയോഗിച്ച് പണിത ചുവര്‍. പോയന്‍റിങ് മാത്രമേ ചെയ്യേണ്ടിവന്നിട്ടുള്ളൂ, തേക്കേണ്ടി വന്നിട്ടില്ല. ജനലുകള്‍ മരത്തിലാണ്. രണ്ട് കമ്പികള്‍ ഇഷ്ടികയോടു ചേര്‍ത്ത് കോണ്‍ക്രീറ്റ് ചെയ്ത ബ്രിക് ലിന്‍റല്‍ സംവിധാനം വഴി ലിന്‍റല്‍ ചെലവ് പകുതി കുറച്ചു. സിറ്റൗട്ടില്‍നിന്ന് ഡൈനിങ് ഹാളില്‍ ഒരു ഭാഗത്ത് നടുമുറ്റം. ഇവിടെ മനോഹരമായി പണിത ഇരിപ്പിടം. നിലത്തിന് തറയോടാണ് ഉപയോഗിച്ചത്. അടുക്കളയില്‍ സെറാമിക് ടൈല്‍.


Show Full Article
TAGS:
Next Story