Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പച്ചപുതച്ച ബാത് റൂമിന്...

text_fields
bookmark_border
bathroom plant
cancel

ബാത് റൂമിൽ വളർത്താൻ പറ്റിയ ചെടികൾ പരിചയപ്പെടാം. അധികം സൂര്യപ്രകാശം വേണ്ടാത്തതാണെങ്കിലും ഹ്യൂമിഡിറ്റി ഇഷ്ട്ടപെടുന്നതുമായ ചെടികൾ. സ്നേക്ക് പ്ലാന്‍റ്, ഫേൺ (fern), പോത്തോസ് (pothos), സ്പൈഡർ പ്ലാന്‍റ്, ഓർക്കിഡ്സ്, അലൊവെര, ബാത് റൂം ബബ്ൾ പ്ലാന്‍റ്, പീസ് ലില്ലി എന്നിവ ശുചിമുറിയിൽ വളർത്താവുന്നതാണ്.

ഇതെല്ലാം വെക്കുമ്പോൾ നമ്മുടെ ബാത് റൂമിന്‍റെ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. എപ്പോഴും ഉപയോഗിക്കുന്നതാവണം ബാത്‌ റൂമിലെ ഷവർ, ബാത് ടബ് എന്നിവ. അത്യാവശ്യം വെളിച്ചം ലഭിക്കണം. വരണ്ട കാലാവസ്ഥയാകുമ്പോൾ ഇൻഡോർ പ്ലാന്‍റ്സിനെ ബാത്‌റൂമിന്‍റെ ട്യൂബിന്‍റെയോ സിങ്കിന്‍റെയോ അടുത്തു വെച്ചാൽ മതി. ഇങ്ങനെ ചെടികൾ വെച്ചാൽ ബാത് റൂമിനുള്ളിലെ ഭംഗി വർധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - For a green bathroom...
Next Story