Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightക​ള​ർ​ഫു​ള്ളാ​ണ്​...

ക​ള​ർ​ഫു​ള്ളാ​ണ്​ ലാ​ന്ത​ന

text_fields
bookmark_border
Lantana1
cancel

ചെ​ടി​ക​ൾ വ​ള​ർ​ത്തി തു​ട​ങ്ങു​ന്ന​വ​ർ​ക്ക് വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ പ​റ്റി​യ ഒ​രു ചെ​ടി​യാ​ണ് ലാ​ന്ത​ന (Lantana). ഇ​ത്​ അ​രി​പ്പൂ​വ് കൊ​ങ്ങി​ണി​പ്പൂ​വ് എ​ന്നൊ​ക്കെ അ​റി​യ​പ്പെ​ടും. കാ​ര്യ​മാ​യ കെ​യ​റി​ങ്​ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ എ​ളു​പ്പ​മാ​ണ്. ഹാ​ങ്കി​ങ്​ പ്ലാ​ന്‍റാ​യും വ​ള​ർ​ത്തി​യെ​ടു​ക്കാം.

ഒ​രു​പാ​ട് ത​രം നി​റ​ങ്ങ​ളു​ണ്ട് ഈ ​ചെ​ടി​ക്ക്. കാ​ട്ടി​ലും റോ​ഡ് വ​ക്കി​ലു​മെ​ല്ലാം ഈ ​ചെ​ടി കാ​ണാ​ൻ ക​ഴി​യും. മ​ഴ​ക്കാ​ല​ത്താ​ണ് നി​റ​യെ പൂ​ക്ക​ൾ പി​ടി​ക്കു​ന്ന​ത്. ബാ​ൽ​ക്ക​ണി​യി​ൽ വ​ള​ർ​ത്താ​ൻ പ​റ്റി​യ ചെ​ടി​യാ​ണി​ത്. സൂ​ര്യ​പ്ര​കാ​ശം ഇ​ഷ്ട​പ്പെ​ടു​ന്ന ചെ​ടി​യാ​ണ്. ഇ​തി​ന്‍റെ പൂ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക മ​ണ​മു​ണ്ട്.

ചി​ത്ര​ശ​ല​ഭ​ത്തെ​യും കി​ളി​ക​ളെ​യും ഒ​രു​പാ​ട് ആ​ക​ർ​ഷി​ക്കും. ഇ​തി​ന്‍റെ ഫ്രൂ​ട്ട് കി​ളി​ക​ൾ​ക്കെ​ല്ലാം ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. ഇ​തി​ന്‍റെ ഹൈ​ബ്രി​ഡ് വെ​റൈ​റ്റി ഉ​ണ്ട്. ഇ​തി​ന്​ ഒ​രു​പാ​ട് ഉ​യ​രം വെ​ക്കി​ല്ല. ഇ​ല​ക​ൾ​ക്കും അ​ധി​കം വ​ലി​പ്പ​മു​ണ്ടാ​വി​ല്ല. ഹൈ​ബ്രി​ഡ്​ വെ​റൈ​റ്റി ആ​യ ലാ​ന്ത​ന​ക്ക്​ സീ​ഡ് ഉ​ണ്ടാ​വി​ല്ല.

ഗാ​ർ​ഡ​ൻ സോ​യി​ലും ക​മ്പോ​സ്റ്റും കൊ​ക്കോ പീ​റ്റ് ചേ​ർ​ത്ത മ​ണ്ണാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചാ​ണ​ക​പൊ​ടി ഉ​ണ്ടെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കാം.

ന​ല്ല ഡ്രൈ​നേ​ജ്​ സം​വി​ധാ​നം വേ​ണം. ഈ ​ചെ​ടി ന​ല്ല രീ​തി​യി​ൽ വെ​ട്ടി ഒ​തു​ക്കി​യാ​ൽ മ​നോ​ഹ​ര​മാ​കും. പൂ​ക്ക​ൾ പി​ടി​ച്ചു ക​ഴി​ഞ്ഞാ​ൽ ആ ​ഭാ​ഗം ക​ട്ട് ചെ​യു​ക. എ​ങ്കി​ൽ മാ​ത്ര​മേ ന​ന്നാ​യി പൂ​ക്ക​ൾ ഉ​ണ്ടാ​വു. എ​ന്നും വെ​ള്ളം ഒ​ഴി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GardenEmarat beats
News Summary - colorful Lantana
Next Story