Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_right...

വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷതേടി വീട് ഉയര്‍ത്തുന്നു

text_fields
bookmark_border
വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷതേടി വീട് ഉയര്‍ത്തുന്നു
cancel
camera_alt

 വടകര താഴെ അങ്ങാടിയിലെ അമ്മദി​ന്‍റെ വീട് ഉയര്‍ത്തുന്നു


വ​ട​ക​ര: വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍നി​ന്നു ര​ക്ഷ​തേ​ടി വ​ട​ക​ര​യി​ല്‍ വീ​ട് ഉ​യ​ര്‍ത്തു​ന്നു. വ​ട​ക​ര ശാ​ദി​മ​ഹ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​ത്തെ അ​ഹ​മ്മ​ദി​‍െൻറ വീ​ടാ​ണ് ഉ​യ​ര്‍ത്തു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ്​ കാ​ഴ്ച കാ​ണു​ന്ന​തി​നാ​യെ​ത്തു​ന്ന​ത്. 2018, 19 വ​ര്‍ഷ​ത്തെ വെ​ള്ള​പ്പൊ​ക്ക​മാ​ണ്​ വീ​ടു​യ​ര്‍ത്ത​ണ​മെ​ന്ന ചി​ന്ത ന​ല്‍കി​യ​തെ​ന്ന് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ടെ ഹൗ​സ് ലി​ഫ്റ്റി​ങ് ക​ണ്‍സ്ട്ര​ക്​​ഷ​ന്‍ ക​മ്പ​നി​യാ​ണ് നാ​ല് അ​ടി ഉ​യ​ര​ത്തി​ല്‍ വീ​ട് ഉ​യ​ര്‍ത്തു​ന്ന​ത്. ഈ ​രം​ഗ​ത്ത് പ്രാ​വീ​ണ്യം തെ​ളി​യി​ച്ച ഇ​ത​ര സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ 20 പേ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ര​ണ്ടാ​ഴ്ച വേ​ണം വീ​ട് ഉ​യ​ര്‍ത്താ​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakarafloodhousework
News Summary - Raising house to escape the flood
Next Story