Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightGardenchevron_rightഇ​ൻ​ഡോ​ർ...

ഇ​ൻ​ഡോ​ർ ഉ​പ​യോ​ഗി​ക്കാ​ൻ യോ​ജി​ച്ച അ​ഗ്ലോ​ന​മ

text_fields
bookmark_border
ഇ​ൻ​ഡോ​ർ ഉ​പ​യോ​ഗി​ക്കാ​ൻ   യോ​ജി​ച്ച അ​ഗ്ലോ​ന​മ
cancel

ഇ​ൻ​ഡോ​ർ ഉ​പ​യോ​ഗി​ക്കാ​ൻ യോ​ജി​ച്ച അ​ഗ്ലോ​ന​മ പൂ​ക്ക​ൾ ഇ​ല്ലെ​ങ്കി​ലും ന​മ്മു​ടെ ഗാ​ർ​ഡ​ൻ മ​നോ​ഹ​ര​വും നി​ര​മു​ള്ള​താ​ക്ക​നും അ​ഗ്ലോ​ന​മ​ൾ​ക്ക്​ ക​ഴി​യും.അ​തു​കൊ​ണ്ട് ത​ന്നെ ചെ​ടി​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് വ​ള​രെ ഇ​ഷ്ട്ട​മാ​ണ് ഈ ​അ​ഗ്ലോ​ന​മ​ക​ൾ. അ​ധി​ക പ​രി​ച​ര​ണം ഉ​ള്ള​തും, ഇ​ല്ലാ​ത്ത​തു​മാ​യ അ​ഗ്ലോ​ന​മ​ക​ൾ ഉ​ണ്ട്. അ​ഗ്ലോ​ന​മ​ക​ളെ ചൈ​നീ​സ് എ​വ​ർ ഗ്രീ​ൻ എ​ന്നും പ​റ​യും. വ​ർ​ഷ​ങ്ങ​ളോ​ളം നി​ൽ​ക്കു​ന്ന​താ​ണ്​ ഈ ​ചെ​ടി​ക​ൾ.

ന​മ്മു​ക്ക് ഇ​ൻ​ഡോ​ർ ആ​യി​ട്ട് വെ​ക്കാ​ൻ റെ​ഡ് അ​ഗ്ലോ​ന​മ പ​റ്റി​ല്ല. ഒ​രു മാ​സം വ​രെ ന​ന്നാ​യി ഇ​രി​ക്കും. ഗ്രീ​ൻ വെ​റൈ​റ്റീ​സ്​ ആ​റു മാ​സം വ​രെ​യും ചീ​ത്ത​യാ​കാ​തെ​യി​രി​ക്കും. കു​റ​ഞ്ഞ പ്ര​കാ​ശ​ത്തി​ൽ വ​ള​ർ​ത്താ​ൻ പ​റ്റി​യ​താ​ണ്​ ഈ ​ഗ്രീ​ൻ അ​ഗ്ലോ​ന​മ. ന​ല്ല ഡ്രൈ​നേ​ജ് ഉ​ള്ള പോ​ട്ടി​ലാ​ണി​ത്​ വെ​ക്കേ​ണ്ട​ത്. ഗാ​ർ​ഡ​ൻ സോ​യി​ൽ, കോ​ക്​​പീ​റ്റ്, ചാ​ണ​ക പൊ​ടി എ​ന്നി​വ യോ​ജി​പ്പി​ച്ച് അ​തി​ൽ ന​ടു​ക. മ​ണ്ണ് ന​ന്നാ​യി ഉ​ണ​ങ്ങി​ക്ക​ഴി​ഞ്ഞേ വെ​ള്ളം ഒ​ഴി​ക്കാ​വൂ. ഹ്യു​മി​ഡി​റ്റി ഇ​ഷ്ട​പ്പെ​ടു​ന്ന ചെ​ടി​യാ​ണി​ത്. സ്റ്റെം ​ക​ട്​ ചെ​യ്തും ഇ​തി​നെ വ​ള​ർ​ത്തി​യെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Garden TipsIndoor PlantsUAEAglaonema Plant
News Summary - For indoor use Congruent Aglaonema
Next Story