Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_right'നാടനല്ല, ഈ തൊഴിലാളികൾ...

'നാടനല്ല, ഈ തൊഴിലാളികൾ മോഡേണാ'

text_fields
bookmark_border
labours maid modern kitchen
cancel
camera_alt

മ​മ്പാ​ട്ടു​മൂ​ല സ്കൂ​ളി​ന് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മോ​ഡേ​ൺ കി​ച്ച​ൺ നി​ർ​മി​ക്കു​ന്നു

കാ​ളി​കാ​വ്: ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ വി​ദ​ഗ്ധ തൊ​ഴി​ലു​ക​ളി​ലേ​ക്ക്. കി​ണ​ർ​നി​ർ​മാ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു​ശേ​ഷം കെ​ട്ടി​ട​നി​ർ​മാ​ണ​ങ്ങ​ളും തു​ട​ങ്ങി. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​മ്പാ​ട്ടു​മൂ​ല ജി.​എ​ൽ.​പി സ്കൂ​ളി​ൽ മോ​ഡേ​ൺ കി​ച്ച​ൺ നി​ർ​മി​ച്ച​ത് തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​ക്ക് പു​തി​യ വെ​ളി​ച്ച​മാ​യി. ഇ​തി‍െൻറ കോ​ൺ​ക്രീ​റ്റ് ജോ​ലി​യാ​ണ് വ്യാ​ഴാ​ഴ്ച ന​ട​ന്ന​ത്.

ഇ​രു​പ​തോ​ളം വ​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളാ​യി മാ​റി. കി​ണ​റു​ക​ൾ​ക്ക് റി​ങ്​ നി​ർ​മാ​ണം, ജ​ല​സേ​ച​ന​ക്കു​ളം നി​ർ​മാ​ണം, ഭൂ​വ​സ്ത്രം വി​രി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഭ​ക്ഷ​ണ​പ്പു​ര നി​ർ​മാ​ണ​ത്തി​ന് ആ​ത്മ​വി​ശ്വാ​സം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മേ​റ്റാ​യ ശ്രീ​ജ പ​റ​ഞ്ഞു. പു​റ​ത്തു​നി​ന്നു​ള്ള നാ​ലു​പേ​ർ സ​ഹാ​യ​ത്തി​നു​ണ്ട്. അ​ബൂ​ബ​ക്ക​ർ, ജ​മീ​ല, ദേ​വ​കി, സു​മ, ക​ദി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labourkitchenschool
Next Story