Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightപ​ഞ്ചാ​യ​ത്ത്...

പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ സേ​വ​ന​ത്തി​നൊ​പ്പം ചായയുമായി ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്ത്

text_fields
bookmark_border
ചാ​യ
cancel
camera_alt

Representational Image

ല​ക്കി​ടി: ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​നി ചൂ​ട് ചാ​യ കു​ടി​ച്ച് മ​ട​ങ്ങാം. ജ​ന​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​യി മാ​റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മാ​തൃ​ക പ​ദ്ധ​തി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഫ​ണ്ടോ മ​റ്റേ​തെ​ങ്കി​ലും സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യ സു​മ​ന​സ്സു​ക​ളും ചേ​ർ​ന്നാ​ണ് ഇ​തി​ന്റെ ചെ​ല​വ് വ​ഹി​ക്കു​ക.

പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന​വ​രെ ആ​തി​ഥ്യ​മ​ര്യാ​ദ​യോ​ടെ പ​രി​ഗ​ണി​ക്കാ​നും അ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം ന​ൽ​കാ​ൻ ഭ​ര​ണ​സ​മി​തി​യും ഓ​ഫി​സും ത​യാ​റാ​കു​ന്ന​തി​നൊ​പ്പം ത​ന്നെ ചൂ​ട് ചാ​യ പ​ദ്ധ​തി​യും ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ 15ന് ​രാ​വി​ലെ 10ന് ​അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free TeaPalakkadPanchayat officePerrur PanchayathKerala News
News Summary - Lucky Perrur Panchayat with tea along with service at Panchayat office
Next Story