Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മില്‍മ രുചിയുമായി കെ.എസ്.ആര്‍.ടി.സി
text_fieldsbookmark_border
കെ.എസ്.ആര്‍.ടി സി കരുനാഗപ്പള്ളി ഡിപ്പോയിലെ മില്‍മ ഫുഡ് ട്രക്ക്
കരുനാഗപ്പള്ളി: സ്റ്റാന്‍ഡിലെ കെ.എസ്.ആര്‍.ടി.സി ബസില്‍ മില്‍മ ഉല്‍പന്നങ്ങളുടെ രുചിഭേദങ്ങള്‍. ഡിപ്പോയിലെ കാലഹരണപ്പെട്ട ബസ് ഫുഡ് ട്രക്കാക്കിയാണ് മാറ്റിയത്.
കെ.എസ്.ആര്‍.ടി.സി.ക്ക് നിശ്ചിത തുക ഡെപ്പോസിറ്റും മാസവാടകയും നല്‍കിയാണ് ഫുഡ് ട്രക്കിന്റെ പ്രവര്‍ത്തനം. പഴയ ബസ് രൂപമാറ്റം നടത്തിയാണ് നവസജ്ജീകരണങ്ങള്‍.
അലമാരകളും ഒരേസമയം ആറുപേര്‍ക്ക് വീതം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന മേശകളും സജ്ജമാക്കി മിനി റസ്റ്റാറന്റായാണ് പ്രവര്‍ത്തനം.
Next Story

