Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightബീ​ച്ചി​ൽ...

ബീ​ച്ചി​ൽ ബാ​ർ​ബി​ക്യൂ​വി​നാ​യി അ​ഞ്ചു സ്ഥ​ല​ങ്ങ​ൾ

text_fields
bookmark_border
ബീ​ച്ചി​ൽ ബാ​ർ​ബി​ക്യൂ​വി​നാ​യി അ​ഞ്ചു സ്ഥ​ല​ങ്ങ​ൾ
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ബീ​ച്ചി​ൽ ബാ​ർ​ബി​ക്യൂ​വി​നാ​യി അ​ഞ്ചു സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി സ്പ്രി​ങ് ക്യാ​മ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍ ഫൈ​സ​ൽ അ​ൽ ഒ​തൈ​ബി അ​റി​യി​ച്ചു. അ​ഖി​ല ബീ​ച്ചി​ലും ഖി​റാ​ൻ പാ​ർ​ക്കി​ലും ബ്ലാ​ജ​ത്ത് സ്ട്രീ​റ്റി​ലു​മാ​ണ് സ്ഥ​ല​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന. ബാ​ർ​ബി​ക്യൂ ചെ​യ്യു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളും ക​മ്മി​റ്റി അ​ധി​കൃ​ത​ര്‍ക്ക് സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്.

അ​നു​വ​ദി​ക്ക​പ്പെ​ടാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ബാ​ർ​ബി​ക്യൂ​യി​ങ് അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് മ​നു​ഷ്യ​ർ​ക്കും പ​രി​സ്ഥി​തി​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​ണ്. ക്യാ​മ്പി​ങ്ങും ഔ​ട്ട്ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ബാ​ർ​ബി​ക്യൂ ചെ​യ്യ​രു​തെ​ന്നും അ​തി​നാ​യി നീ​ക്കി​വെ​ച്ച സ്ഥ​ല​ങ്ങ​ൾ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും നേ​ര​ത്തേ മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ 500 ദീ​നാ​ർ മു​ത​ൽ 2000 ദീ​നാ​ർ വ​രെ പി​ഴ ചു​മ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - Five Places to Barbeque on the Beach
Next Story