Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightസ​ഫാ​രി​യി​ൽ ഇ​നി...

സ​ഫാ​രി​യി​ൽ ഇ​നി ഈ​ത്ത​പ്പ​ഴ മേ​ളം

text_fields
bookmark_border
dates festival
cancel
camera_alt

സഫാരി ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച ഈത്തപ്പഴ മേളയിൽ നിന്ന്

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യി​ൽ ‘ഡേ​റ്റ്സ്​ ഫെ​സ്റ്റി’​ന് തു​ട​ക്ക​മാ​യി. ആ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ദോ​ഹ​യി​ലെ സ​ഫാ​രി ഔ​ട്ട് ലെ​റ്റു​ക​ളി​ൽ ആ​രം​ഭി​ച്ച ഡേ​റ്റ്സ്​ ഫെ​സ്റ്റി​ലൂ​ടെ വ്യ​ത്യ​സ്​​ത വൈ​വി​ധ്യ​ങ്ങ​ളോ​ടു​കൂ​ടി മ​ധു​രം കി​നി​യു​ന്ന 40ൽ ​പ​രം ഈ​ത്ത​പ്പ​ഴം ഇ​ന​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഖ​ത്ത​ർ പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​യ ഖെ​നൈ​സി , ഷി​ഷി, ബ​ർ​ഹി, ഖ​ലാ​സ്​ തു​ട​ങ്ങി​യ​വ​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത അ​ജ്‍വ, സ​ഫാ​വി , ഖു​ദ്രി, സാ​ഗാ​യി, മാ​ബ്റൂം, മെ​ഡ്ജോ​ൽ , മ​റി​യം, സു​ക്കാ​രി, തു​നീ​ഷ്യ​ൻ ഈ​ത്ത​പ്പ​ഴം തു​ട​ങ്ങി​യ​വ​യും സ​ഫാ​രി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യ​വ​യി​ൽ പെ​ടു​ന്നു.

കൂ​ടാ​തെ സ​ഗാ​യി ഡേ​റ്റ്സ്,​ കാ​ഷ്യൂ ന​ട്സ്​ വി​ത്ത് ഹ​ണി, വാ​ഫി​യ ഡാ​ർ​ക്ക് ചോ​ക്കോ ഡേ​റ്റ്സ്​ പൗ​ച്, നാ​ബി​ൽ മാ​മോ​ൽ ഡേ​റ്റ്സ്​ ഫി​ല്ല്ഡ് കു​ക്കീ​സ്, അ​ൽ സ​മ​റി​യാ​ഹ് ഡേ​റ്റ്സ്​ സി​റ​പ്പ് , മി​ൽ​ക്ക് ചോ​ക്കോ ഡേ​റ്റ്സ്​ , ജ​ന​പ്രി​യം ഡേ​റ്റ്സ്​ പി​ക്ക്ൾ തു​ട​ങ്ങി​യ​വ ഗ്രോ​സ​റി വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ, ഡേ​റ്റ്സ്​ ഫെ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് സ​ഫാ​രി ബേ​ക്ക​റി ആ​ൻ ഹോ​ട്ട്ഫു​ഡ് വി​ഭാ​ഗ​ത്തി​ലും നി​ര​വ​ധി വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ഡേ​റ്റ്സ്​ ആ​ൻ​ഡ് അ​വി​ൽ പാ​യ​സം തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ ഇ​നം പാ​യ​സ​ങ്ങ​ളും ഡേ​റ്റ്സ്​ ആ​ൻ​ഡ് ഹ​ണി കേ​ക്ക്, ഡേ​റ്റ്സ്​ ആ​ൻ​ഡ് ന​ട്സ്​ ഡെ​സേ​ർ​ട്, ഡേ​റ്റ്സ്​ ടാ​ർ​ട്, ഡേ​റ്റ്സ്​ ആ​ൻ​ഡ് ബീ​റ്റ്റൂ​ട്ട് ടീ ​കേ​ക്ക്, ഡേ​റ്റ്സ്​ ആ​ൻ​ഡ് വാ​ൽ​ന​ട്ട് തു​ട​ങ്ങി​യ കേ​ക്ക് ഇ​ന​ങ്ങ​ളും സ​ഫാ​രി ഔ​ട്ട് ലെ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

ഒ​പ്പം ത​ന്നെ സ​ഫാ​രി ഷോ​പ് ആ​ൻ​ഡ് ഷൈ​ൻ മെ​ഗാ പ്ര​മോ​ഷ​നി​ലൂ​ടെ ആ​റ് കി​ലോ സ്വ​ർ​ണം സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സ​ഫാ​രി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ഫാ​രി​യു​ടെ ഏ​ത് ഔ​ട്ട്‍ല​റ്റു​ക​ളി​ൽ നി​ന്നും വെ​റും 50 റി​യാ​ലി​ന് ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഏ​തൊ​രാ​ൾ​ക്കും പ്ര​മോ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safaridatesdates festival
News Summary - dates festival in Safari
Next Story