Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightസ​ൽ​ക്കാ​ര​ത്തി​ന്...

സ​ൽ​ക്കാ​ര​ത്തി​ന് രു​ചി പ​ക​രാ​ൻ കാ​ന്റീ​ൻ ഗ്രൂ​പ് ബ​ത്ഹ​യി​ൽ; ഉ​ദ്​​ഘാ​ട​നം ഇ​ന്ന്​

text_fields
bookmark_border
canteen group
cancel
camera_alt

കാ​ൻ​റീ​ൻ ഗ്രൂ​പ്​ പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

റി​യാ​ദ്: പ്ര​വാ​സി​ക​ൾ​ക്ക്​ സു​പ​രി​ചി​ത​മാ​യ ബ​ത്​​ഹ​യി​ലെ ‘അ​സ​ൽ റ​സ്റ്റാ​റ​ൻ​റ്’ ഇ​നി പു​തി​യ മാ​നേ​ജ്​​മെ​ന്റി​നു​ കീ​ഴി​ൽ പു​തി​യ പേ​രി​ലും ഭാ​വ​ത്തി​ലും മോ​ടി​യി​ലും.​ ഗൃ​ഹാ​തു​ര രു​ചി​ക്കൂ​ട്ടു​ക​ൾ തീ​ന്മേ​ശ​യി​ലെ​ത്തി​ച്ച് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​ചു​ര​പ്ര​ചാ​രം നേ​ടി​യ സ​ൽ​ക്കാ​ര ആ​ൻ​ഡ് വി​ൻ​ഫു​ഡ് ഗ്രൂ​പ്പാ​ണ്​ റ​സ്​​റ്റാ​റ​ൻ​റ്​ ന​ട​ത്തി​പ്പി​ൽ കൈ​കോ​ർ​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ കാ​ൻ​റീ​ൻ റ​സ്​​റ്റാ​റ​ന്റ്​ ശൃം​ഖ​ല​യു​ടെ ബ്രാ​ഞ്ചാ​യാ​ണ്​​ ‘അ​സ​ൽ-​കാ​ൻ​റീ​ൻ’ മാ​റു​ന്ന​തെ​ന്നും ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്​​ച പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്റ്​ പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ ബ​ത്ഹ അ​പ്പോ​ളോ ഡി​മോ​റ ഹോ​ട്ട​ലി​നോ​ടു ചേ​ർ​ന്നു​ള്ള അ​സ​ൽ-​കാ​ൻ​റീ​ൻ രു​ചി​യാ​സ്വാ​ദ​ക​രു​ടെ പു​തി​യ കേ​ന്ദ്ര​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ആ​തി​ഥേ​യ​ത്വ മേ​ഖ​ല​യി​ൽ ഒ​രു പ​തി​റ്റാ​ണ്ടി​​ന്റെ പാ​ര​മ്പ​ര്യ​ത്തി​ൽ ര​ണ്ടു വ​ർ​ഷം മു​മ്പ് റി​യാ​ദ്​ ന​ഗ​ര​ത്തി​ലെ ഉ​ല​യ​യി​ൽ ആ​രം​ഭി​ച്ച കാ​ൻ​റീ​​ൻ റ​സ്​​റ്റാ​റ​ൻ​റി​ന് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ന​ൽ​കി​യ​ത്. മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ബ​ത്ഹ​യി​ലെ പു​തി​യ ശാ​ഖ​യാ​യ അ​സ​ൽ-​കാ​ൻ​റീ​നി​ൽ ത​നി നാ​ട​ൻ​കൂ​ട്ടു​ക​ൾ​ക്കൊ​പ്പം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ത​ന​ത് രു​ചി​ക​ളു​മു​ണ്ടാ​കും. അ​റ​ബി​ക്-​ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളും ഏ​റ്റ​വും പു​തി​യ സ്വാ​ദു​ക​ളും വി​ള​മ്പും.

സൗ​ഹൃ​ദ​സം​ഗ​മ​ങ്ങ​ൾ, കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ, സം​ഘ​ട​ന സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കും അ​പ്പോ​ളോ ഡി​മോ​റ ഹോ​ട്ട​ലി​ലെ എ​ല്ലാ പാ​ർ​ട്ടി ഹാ​ളു​ക​ളും അ​വി​ടേ​ക്കു​ള്ള ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​സ​ൽ-​കാ​ൻ​റീ​നെ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ർ അ​റി​യി​ച്ചു. ചെ​റു​തും വ​ലു​തു​മാ​യ വ​രു​മാ​ന​ക്കാ​ർ​ക്ക് പ്രാ​പ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ മെ​നു രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

ഉ​ദ്​​ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഈ ​മാ​സം 17, 18, 19 തീ​യ​തി​ക​ളി​ൽ വെ​ൽ​ക്കം ഡ്രി​ങ്ക്, പൊ​റോ​ട്ട, ബീ​ഫ്​ ക​റി, ചി​ക്ക​ൻ 65, ഗു​ലാ​ബ്​ ജാ​മു​ൻ എ​ന്നി​വ​യ​ട​ങ്ങി​യ 15 റി​യാ​ലി​​ന്റെ കോം​ബോ ഓ​ഫ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​രു​വോ​ണ​ദി​ന​ത്തി​ൽ 33 കൂ​ട്ടു​ക​ളോ​ടെ സ്വാ​ദി​ഷ്ഠ​മാ​യ സ​ദ്യ 39 റി​യാ​ലി​ന് ന​ൽ​കും.

കേ​ര​ള​ത്തി​ൽ ഖ്യാ​തി​കേ​ട്ട ഷെ​ഫു​മാ​രു​ടെ സേ​വ​നം വൈ​കാ​തെ ല​ഭ്യ​മാ​കു​മെ​ന്നും പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ റോ​ബ​ർ​ട്ട് കു​മാ​ർ, ഓ​പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്റ്​ പ്ര​തി​നി​ധി ഖാ​ലി​ദ് പ​ള്ള​ത്ത്, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ജിം​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:openingcanteen group
News Summary - Canteen Group-Bathha-Opening on thursday
Next Story