സ്വാദിഷ്ഠമായ ചിക്കൻ ക്രീപ്സ്
text_fieldsചേരുവകൾ:
- മുട്ട -രണ്ട്
- പാൽ -ഒന്നേകാൽ കപ്പ്
- മൈദ -ഒരു കപ്പ്
- ഉപ്പ് -ആവശ്യത്തിന്
ഫില്ലിങ് തയാറാക്കാൻ
- ചിക്കൻ മിൻസ് ചെയ്തത് - 500 ഗ്രാം
- സവാള -ഒന്ന്
- കുരുമുളകുപൊടി -ഒരു ടീസ്പൂൺ
- മുളകുപൊടി -ഒരു ടീസ്പൂൺ
- ഗാർലിക് പൗഡർ -ഒരു ടീസ്പൂൺ
- ഒറിഗാനോ -ഒരു ടീസ്പൂൺ
- എണ്ണ -രണ്ടര ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം:
ഒന്നുമുതൽ നാലുവരെയുള്ള ചേരുവകൾ നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഫില്ലിങ്ങിനുവേണ്ടി ഒരു പാൻ എടുത്ത് എണ്ണയൊഴിച്ച് ചൂടാകുേമ്പാൾ രണ്ടു മുതൽ ആറുവരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റി എടുക്കുക.
അതിലേക്ക് ചിക്കൻ മിൻസ് ചെയ്ത് നന്നായി മിക്സ് ചെയ്യുക. നേരത്തേ തയാറാക്കിവെച്ച ബാറ്റർ തവികൊണ്ട് നന്നായി പാൻക്കേക്ക് പോലെ ചുെട്ടടുക്കുക. ഒാരോ പാൻ കേക്കിെൻറ ഉള്ളിലും തയാറാക്കിവെച്ച ഫില്ലിങ് വെച്ച് നാലു വശവും മടക്കി ഒട്ടിക്കുക.
ഒരു പാൻ എടുത്ത് കുറച്ച് എണ്ണ ഒഴിച്ച് തീ കുറച്ചുവെച്ച് അതിൽ ഷാലോ ഫ്രൈ ചെയ്ത് എടുക്കാം. സ്വാദിഷ്ഠമായ ചിക്കൻ ക്രീപ്സ് റെഡി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

