Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റഫ് കണ്ണുവെച്ച പത്തിരി

text_fields
bookmark_border
stuffed pathiri
cancel

ഭക്ഷണത്തോട് മുഖം തിരിക്കുന്ന കൂട്ടരാണ് കുട്ടികൾ. അവർക്ക് ഇഷ്​ടമുള്ളവ മാത്രം കഴിച്ച് വയറു നിറക്കുമ്പോൾ പോഷകങ്ങൾ ശരിയായ അളവിൽ ലഭിച്ചെന്നുവരില്ല. കുട്ടിക്കുറമ്പന്മാാരെ ആകർഷിക്കുന്ന തരത്തിലുള്ള പോഷക സമൃദ്ധമായ ടിഫിൻ വിഭവമിതാ...

ചേരുവകൾ:

  • മൈദ–100 ഗ്രാം
  • വനസ്​പതി – ഒരു ചെറിയ സ്​പൂൺ
  • മുട്ട–രണ്ടെണ്ണം
  • ചൂടുവെള്ളം– ആവശ്യത്തിന്
  • ഇറച്ചി വേവിച്ച് മിൻസ്​ ചെയ്തത്–1/4 കപ്പ്
  • ബീൻസ്​, കാരറ്റ് കൊത്തിയരിഞ്ഞ് എണ്ണയിൽ വഴറ്റിയത്– ഒരു കപ്പ്
  • വെണ്ണ–1/4 കപ്പ്

തയാറാക്കുന്ന വിധം:

മൈദയിൽ വനസ്​പതി ചേർത്ത് ചൂടു വെള്ളത്തിൽ കുഴച്ചെടുക്കുക. മടക്കായി കണ്ണുവെച്ച പത്തിരി ചുട്ടെടുക്കുക. അതിനു ശേഷം ആ മടക്കിൽ ഇറച്ചി മിൻസ്​ ചെയ്തതും പച്ചക്കറികളും വെച്ച് മുട്ടയിൽ മുക്കി തവയിൽ വെണ്ണ പുരട്ടി ചുട്ടെടുക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The stuffed Pathiri
Next Story