Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightസ്വീ​റ്റ് ബ​നാ​ന...

സ്വീ​റ്റ് ബ​നാ​ന കോ​ക്ക​ന​ട്ട് പ​ഫ്

text_fields
bookmark_border
Sweet Banana Coconut Puff, സ്വീ​റ്റ് ബ​നാ​ന കോ​ക്ക​ന​ട്ട് പ​ഫ്
cancel

ചേ​രു​വ​ക​ൾ

  • ഏ​ത്ത​പ്പ​ഴം -ര​ണ്ട്
  • തേ​ങ്ങ ചി​ര​കി​യ​ത്
  • -ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ
  • ന​ട്ട്സ് , കി​സ്മി​സ്
  • ടൂ​ട്ടി ഫ്രൂ​ട്ടി - ഒ​രു ടീ​സ്പൂ​ൺ
  • നെ​യ്യ് : ര​ണ്ട് ടീ ​സ്പൂ​ൺ
  • പ​ഞ്ച​സാ​ര -ആ​വ​ശ്യ​ത്തി​ന്
  • ഏ​ല​ക്ക​പ്പൊ​ടി : അ​ര ടീ ​സ്പൂ​ൺ
  • പ​ഫ് പാ​സ്ട്രി - ആ​റ് എ​ണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം

പാ​ൻ ചൂ​ടാ​കു​മ്പോ​ൾ നെ​യ്യ് ഒ​ഴി​ച്ച് ന​ട്ട്സ്, കി​സ്മി​സ് വ​റു​ത്തു മാ​റ്റു​ക. ആ ​നെ​യ്യി​ലേ​ക്ക് പ​ഴം ചേ​ർ​ത്തു വ​ഴ​റ്റി ഗോ​ൾ​ഡ​ൻ ക​ള​റാ​യി തു​ട​ങ്ങു​മ്പോ​ൾ മ​ധു​ര​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ഞ്ച​സാ​ര, തേ​ങ്ങ​യും ചേ​ർ​ത്ത് മൂ​ന്ന്-​നാ​ല് മി​നി​റ്റ് എ​ല്ലാം ന​ന്നാ​യി മി​ക്സാ​ക്കി​യെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ഏ​ല​ക്ക​പ്പൊ​ടി​യും വ​റു​ത്തു​വെ​ച്ച ന​ട്ട്സ് , കി​സ്മി​സ് , ടൂ​ട്ടി ഫ്രൂ​ട്ടി ചേ​ർ​ത്തു ഇ​ള​ക്കി മാ​റ്റി​വെ​ക്കു​ക .

പ​ഫ് പാ​സ്ട്രി എ​ടു​ത്ത് അ​തി​ൽ ര​ണ്ടു ടീ ​സ്പൂ​ൺ ബ​നാ​ന ഫി​ല്ലി​ങ് വെ​ച്ചു മ​ട​ക്കി നാ​ലു വ​ശ​ങ്ങ​ളും ചെ​റു​താ​യി ഒ​ട്ടി​ച്ചു മു​ക​ളി​ൽ കു​റ​ച്ചു മു​ട്ട​യു​ടെ വെ​ള്ള (അ​ല്ലെ​ങ്കി​ൽ പാ​ൽ) ബ്ര​ഷ് കൊ​ണ്ട് ത​ട​വി ഓ​രോ​ന്നും വെ​ക്കു​ക. ഓ​വ​നി​ലോ എ​യ​ർ​ഫ്രൈ​യ​റി​ലോ 180 ഡി​ഗ്രി​യി​ൽ 10-15 മി​നി​റ്റ് ബേ​ക്ക് ചെ​യ്തെ​ടു​ക്കു​ക. ഗ്യാ​സ് ടോ​പ്പി​ലും ബേ​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. ന​ല്ല ടേ​സ്റ്റി ഗോ​ൾ​ഡ​ൻ ക​ള​ർ ക്രി​സ്പി സ്വീ​റ്റ് പ​ഫ് ത​യാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaRamadan Food
News Summary - Sweet Banana Coconut Puff
Next Story