Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ട്രി​മ്പ്‌​സ് ഗാ​ർ​ലി​ക് ക്രി​സ്പി

text_fields
bookmark_border
സ്ട്രി​മ്പ്‌​സ് ഗാ​ർ​ലി​ക് ക്രി​സ്പി, Strips Garlic Crispy
cancel

ചേ​രു​വ​ക​ൾ

  • ചെ​മ്മീ​ൻ വ​ലു​ത്- 5 എ​ണ്ണം
  • ഗാ​ർ​ലി​ക് പൗ​ഡ​ർ- അ​ര ടീ ​സ്പൂ​ൺ
  • പെ​പ്പ​ർ പൗ​ഡ​ർ -1 ടീ ​സ്പൂ​ൺ
  • ചെ​റു​നാ​ര​ങ്ങ​നീ​ര്- 1 ടീ ​സ്പൂ​ൺ
  • കോ​ൺ​ഫ്ല​ക്സ് -ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ്, ഓ​യി​ൽ -ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം

ചെ​മ്മീ​നി​ന്‍റെ വാ​ല്​ മാ​റ്റാ​തെ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം ഉ​പ്പ്, ഗാ​ർ​ലി​ക് പൗ​ഡ​ർ, വൈ​റ്റ്‌ പെ​പ്പ​ർ പൗ​ഡ​ർ, ചെ​റു​നാ​ര​ങ്ങ നീ​ര് ചേ​ർ​ത്ത് പ​ത്ത് മി​നി​റ്റ് മാ​രി​നേ​റ്റ് ചെ​യ്ത് വെ​ക്കു​ക.

ശേ​ഷം ഓ​രോ ടൂ​ത്ത്പി​ക് ചെ​മ്മീ​നി​ൽ കു​ത്തി​വെ​ക്കു​ക. ചെ​മ്മീ​ൻ ഫ്രൈ ​ചെ​യ്യു​മ്പോ​ൾ വ​ള​ഞ്ഞു പോ​കാ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ശേ​ഷം ഓ​രോ ചെ​മ്മീ​നും കോ​ൺ​ഫ്ല​ക്സി​ൽ ന​ന്നാ​യി റോ​ൾ ചെ​യ്ത് ചൂ​ടാ​യ ഓ​യി​ലി​ൽ ന​ല്ല ക്രി​സ്‌​പി​യാ​യി ഫ്രൈ ​ചെ​യ്ത് മ​യോ​ണൈ​സി​ന്‍റെ കൂ​ടെ സ​ർ​വ് ചെ​യ്യാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Strips Garlic Crispy
Next Story