Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightസ്ട്രോ​ബെ​റി ബ​നാ​ന...

സ്ട്രോ​ബെ​റി ബ​നാ​ന സ്മൂ​ത്തി

text_fields
bookmark_border
starwberry banana smoothie
cancel

ചേ​രു​വ​ക​ൾ

  • സ്ട്രോ​ബെ​റി-10 എ​ണ്ണം
  • ബ​നാ​ന- 2 എ​ണ്ണം
  • റോ​സ് സി​റ​പ്പ്- 2 ടീ. ​സ്പൂ​ൺ
  • പാ​ൽ, പ​ഞ്ച​സാ​ര -ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം

സ്ട്രോ​ബെ​റി, ഫി​ലി​പ്പി​നോ പ​ഴം, ആ​വ​ശ്യ​ത്തി​ന് ന​ല്ല ത​ണു​ത്ത പാ​ൽ, പ​ഞ്ച​സാ​ര ചേ​ർ​ത്ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. സെ​ർ​വി​ങ് ഗ്ലാ​സി​ൽ ആ​ദ്യം റോ​സ്‌ സി​റ​പ്പ് ഒ​രു ടീ ​സ്പൂ​ൺ ഒ​ഴി​ക്കു​ക. ശേ​ഷം ത​യാ​റാ​ക്കി​വെ​ച്ച സ്മൂ​ത്തി ഒ​ഴി​ച്ച് മു​ക​ളി​ൽ സ്ട്രോ​ബെ​റി കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്ത് സെ​ർ​വ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Strawberry Banana SmoothieRecipe
News Summary - Strawberry banana smoothie
Next Story