Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലെബനീസ് ഹമ്മൂസ്
text_fieldsbookmark_border
Listen to this Article
ചേരുവകൾ:
- തഹ്നി സോസ്- 1/4 കപ്പ്
- നാരങ്ങനീര്- 1/4 കപ്പ്
- ഒലിവ് ഓയില്- 2 ടേബ്ൾസ്പൂണ്
- വെളുത്തുള്ളി ചതച്ചത്- അര കൂട് (half clove)
- വെള്ളക്കടല വേവിച്ചത്- 1 കപ്പ്
- വെള്ളം- 1-2 ടേബ്ൾസ്പൂണ്
തയാറാക്കേണ്ടവിധം:
എല്ലാ ചേരുവകളും ഒരുമിച്ച് ഫുഡ് പ്രോസസറിലിട്ട് മൃദുവായി അരച്ചെടുക്കുക. പ്ലേറ്റിലേക്ക് വിളമ്പി ഒലിവ് ഓയിലും പപ്രിക ചില്ലിയുമിട്ട് അലങ്കരിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

