Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഓണസദ്യയിൽ കേമനാകാൻ...

ഓണസദ്യയിൽ കേമനാകാൻ ശീമച്ചക്ക ഉപ്പേരി

text_fields
bookmark_border
foods
cancel

ആവശ്യമായ സാധനങ്ങൾ

ശീമച്ചക്ക - 1 കിലോ

ഉപ്പ് നീര് - ആവശ്യത്തിന്

എണ്ണ - വറുക്കാൻ ആവശ്യത്തിന്

മുളക്പൊടി - ഒരു നുള്ള്

തയാറാക്കുന്ന വിധം

ശീമച്ചക്കയുടെ തൊലി ചെത്തി കഴുകി വൃത്തിയാക്കിയെടുക്കുക. ശേഷം ഇത് ഒരേ വലുപ്പത്തിലുള്ള കനം കുറഞ്ഞ സമചതുര കഷണങ്ങളാക്കി അരിയുക. ഇതിലേക്ക് ഉപ്പ് നീര് പുരട്ടിവെക്കുക. ശേഷം തിളച്ച എണ്ണയിലിട്ട് നന്നായി വറുത്ത് കോരുക.

കടലാസിൽ നിലത്തി അധികമുള്ള എണ്ണമയം നീക്കിയശേഷം മുളക്പൊടി വിതറി നന്നായി പിടിപ്പിച്ചെടുക്കുക. ശേഷം കഴുകി ഉണക്കിയ പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jackfruitFoodsupperiFood RecipesOnam Sadya
News Summary - Seemachakka Upperi to be a part of Onam Sadya
Next Story