Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറൈ​സ് സ്ലാ​ബ്

റൈ​സ് സ്ലാ​ബ്

text_fields
bookmark_border
rice slab
cancel

ചേ​രു​വ​ക​ൾ

1 അ​രി​പ്പൊ​ടി -ര​ണ്ട് ക​പ്പ്

(വ​റു​ത്ത പൊ​ടി നി​ർ​ബ​ന്ധ​മി​ല്ല)

2 സ​വാ​ള -ഒ​രെ​ണ്ണം

(മീ​ഡി​യം വ​ലു​പ്പം)

3 പ​ച്ച​മു​ള​ക് -ര​ണ്ടെ​ണ്ണം

4 ക​റി​വേ​പ്പി​ല -മൂ​ന്ന് ത​ണ്ട്

5 തേ​ങ്ങ ചി​ര​വി​യ​ത് -ഒ​രു ക​പ്പ്

6 വ​ലി​യ ജീ​ര​ക​പ്പൊ​ടി

-ഒ​രു ടീ​സ്പൂ​ൺ

7 ഉ​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം

ക​റി​വേ​പ്പി​ല, സ​വാ​ള, പ​ച്ച​മു​ള​ക് മി​ക്സി​യു​ടെ ജാ​റി​ൽ ഇ​ട്ടു നു​റു​ക്കു​ക (അ​ര​ക്ക​രു​ത്- വെ​ള്ളം ചേ​ർ​ക്ക​രു​ത്). മൂ​ന്ന് ക​പ്പ് വെ​ള്ള​ത്തി​ൽ കാ​ൽ ടീ​സ്പൂ​ൺ ഉ​പ്പ് ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. വെ​ള്ളം തി​ള​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​രി​പ്പൊ​ടി ഇ​ട്ട് വെ​ള്ളം വ​റ്റു​ന്ന​തു​വ​രെ ഇ​ള​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക.

പ​ര​ന്ന പാ​ത്ര​ത്തി​ലേ​ക്ക് മാ​വ് മാ​റ്റു​ക. തേ​ങ്ങ​യും പെ​രും​ജീ​ര​ക​പ്പൊ​ടി​യും ചേ​ർ​ത്ത് ഇ​ള​ക്കു​ക. അ​ൽ​പം ത​ണു​ത്ത ശേ​ഷം മി​ക്സി​യി​ൽ നു​റു​ക്കി വെ​ച്ചി​ട്ടു​ള്ള സ​വാ​ള, ക​റി​വേ​പ്പി​ല, പ​ച്ച​മു​ള​ക് മി​ശ്രി​തം ചേ​ർ​ത്ത് വെ​ള്ളം തൊ​ടാ​തെ കു​ഴ​ക്കു​ക. ന​ന്നാ​യി കു​ഴ​ച്ച മാ​വ് പ​ത്തി​രി പ​ല​ക​യി​ൽ കൈ ​കൊ​ണ്ട് കാ​ൽ ഇ​ഞ്ച് ക​ട്ടി​യി​ൽ പ​ര​ത്തു​ക. ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​തു​പോ​ലെ സ്ലാബു​ക​ളാ​ക്കി വെ​ട്ടി വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ക്കു​ക.

തയാറാക്കിയത്: ഉ​മ്മു മ​ർ​വ മ​ല​പ്പു​റം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsRecipeRice Slab
News Summary - Rice slab-recipe
Next Story