Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ വിഭവം: ചീസ്

റമദാൻ വിഭവം: ചീസ് സമൂസ

text_fields
bookmark_border
Cheese Samosa
cancel
camera_alt

ചീസ് സമൂസ

ചേരുവകൾ:

  • സ്വിറ്റ്​സ്​ സമൂസ ഷീറ്റ്​
  • ചീസ്​ ട്രയാങ്ക്​ൾസ്​: മൂന്നെണ്ണം
  • മൈദ: രണ്ട്​ ടേബ്​ൾ സ്​പൂൺ
  • ഓയിൽ: ഒരു ടേബ്​ൾ സ്​പൂൺ
  • ഷുഗർ സിറപ് ചേരുവകൾ:​
  • പഞ്ചസാര: അര കപ്പ്​
  • വെള്ളം: കാൽ കപ്പ്​
  • ഏലക്കായ പൊടി: ഒരു നുള്ള്​

തയാറാക്കുന്ന വിധം:

സമൂസ ഷീറ്റിൽ ചീസ്​ നിറക്കണം. ഒരു ചീസ്​ ട്രയാങ്ക്​ൾ മൂന്ന്​ സമൂസക്ക്​ എന്ന അളവിൽ ചീസ്​ എടുത്ത്​ ഫിൽ ചെയ്​ത്​ മൈദ കൊണ്ട്​ ഒട്ടിക്കുക. ഒരു പാനിൽ ഒരു ടേബ്​ൾ സ്​പൂൺ ഓയിൽ ഒഴിച്ച്​ സമൂസ പാൻ ഫ്രൈ ചെയ്ത്​ അടക്കണം.

ഷുഗർ സിറപ്പ്​ ഉണ്ടാക്കാൻ ഒരു പാനിൽ വെള്ളവും പഞ്ചസാരയും നല്ലവണ്ണം തിളപ്പിക്കുക. തിക്ക്​ ആകുന്നത്​ വരെ ​തിളപ്പിച്ച ശേഷം ഏലക്കായ പൊടിയിട്ട്​ വാങ്ങി വെക്കുക. നേരത്തെ ഉണ്ടാക്കിയ സമൂസയുടെ മേലെ ഷുഗർ സിറപ്പ്​ ഒഴിച്ച്​ നട്​സ്​ ഇട്ട്​ അലങ്കരിച്ച്​ വിളമ്പാം.

തയാറാക്കിയത്: നിഷ് ല ഷിയാസ്, ദുബൈ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamosafoodCheese Samosa
News Summary - Ramzan Special Cheese Samosa
Next Story