Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ ടേസ്റ്റ്;...

റമദാൻ ടേസ്റ്റ്; റ​മ​ദാ​ൻ പ്രോ​ട്ടീ​ൻ സാ​ല​ഡ്

text_fields
bookmark_border
റമദാൻ ടേസ്റ്റ്; റ​മ​ദാ​ൻ പ്രോ​ട്ടീ​ൻ സാ​ല​ഡ്
cancel

ആവശ്യമായ സാധനങ്ങൾ

വെ​ള്ള​ക്ക​ട​ല-100 ഗ്രാം

​സ​വാ​ള-1

കു​ക്കും​ബ​ർ-1

ത​ക്കാ​ളി-1/2

പ​ച്ച​മു​ള​ക്-1

പൊ​തി​ന-​കു​റ​ച്ചു

ചാ​റ്റ് മ​സാ​ല-1/2tsp

ന​ല്ല​ജീ​ര​ക​പൊ​ടി-1/2tsp

ഉ​പ്പ്-​ആ​വ​ശ്യ​ത്തി​ന്

തൈ​ര്-4tsp

ത​യാ​റാ​ക്കു​ന്ന വി​ധം

വെ​ള്ള ക​ട​ല കു​തി​ർ​ത്ത് ന​ന്നാ​യി ഉ​പ്പി​ട്ട് വേ​വി​ച്ചു വെ​ക്കു​ക. ബാ​ക്കി​യു​ള്ള ചേ​രു​വ​ക​ൾ എ​ല്ലാം ചെ​റു​താ​യി അ​റി​ഞ്ഞ് തൈ​രി​ൽ എ​ല്ലാം കൂ​ടെ യോ​ജി​പ്പി​ച്ചു ഉ​പ​യോ​ഗി​ക്കാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodsRamadan Special Snacks
News Summary - Ramadan Taste; Ramadan Protein Salad
Next Story