Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ ടേസ്റ്റ്:...

റമദാൻ ടേസ്റ്റ്: ആ​പ്പി​ൾ-പോ​മി​ഗ്രാ​നേ​റ്റ് മി​ൽ​ക്‌ ഷേ​ക്ക്

text_fields
bookmark_border
റമദാൻ ടേസ്റ്റ്: ആ​പ്പി​ൾ-പോ​മി​ഗ്രാ​നേ​റ്റ് മി​ൽ​ക്‌ ഷേ​ക്ക്
cancel

ചേരുവകൾ

1. ആ​പ്പി​ൾ - 1 (തൊ​ലി നീ​ക്കി ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

2. മി​ൽ​ക്ക് പൗ​ഡ​ർ - 2 ടീ​സ്പൂ​ൺ

3. പോ​മി​ഗ്രാ​നേ​റ്റ് - 1

4. പാ​ൽ (ത​ണു​ത്ത​ത്) - 1 ക​പ്പ്

5. പ​ഞ്ച​സാ​ര - 4 ടീ​സ്പൂ​ൺ

6. ഐ​സ് ക്യൂ​ബു​ക​ൾ - 8-10

7. ചെ​റു​താ​യ​രി​ഞ്ഞ ആ​പ്പി​ൾ, പോ​മി​ഗ്രാ​നേ​റ്റ് എ​ന്നി​വ - സേ​ർ​വ് ചെ​യ്യാ​ൻ

ത​യാ​റാ​ക്കു​ന്ന വി​ധം

1. അ​രി​ഞ്ഞ ആ​പ്പി​ൾ, മി​ൽ​ക്ക് പൗ​ഡ​ർ, ½ ക​പ്പ് പാ​ൽ, 2 ടീ​സ്പൂ​ൺ പ​ഞ്ച​സാ​ര, കു​റ​ച്ച് ഐ​സ് ക്യൂ​ബു​ക​ൾ എ​ന്നി​വ ചേ​ർ​ത്ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ര​ച്ചെ​ടു​ത്ത് ര​ണ്ട് ഗ്ലാ​സു​ക​ളി​ലാ​യി ഒ​ഴി​ക്കു​ക.

2. ഇ​നി പോ​മി​ഗ്രാ​നേ​റ്റ്, ശേ​ഷി​ക്കു​ന്ന പാ​ൽ, പ​ഞ്ച​സാ​ര, ഐ​സ് ക്യൂ​ബു​ക​ൾ എ​ന്നി​വ ചേ​ർ​ത്ത് വീ​ണ്ടും ന​ന്നാ​യി അ​ര​ക്കു​ക. ഇ​ത് അ​രി​ച്ചെ​ടു​ത്ത് ആ​പ്പി​ൾ മി​ൽ​ക്‌​ഷേ​ക്ക് ലെ​യ​റി​ന് മു​ക​ളി​ൽ ര​ണ്ട് ഗ്ലാ​സു​ക​ളി​ലേ​ക്കും പ​തു​ക്കെ ഒ​ഴി​ക്കു​ക. മു​ക​ളി​ൽ കു​റ​ച്ച് ചെ​റു​താ​യ​രി​ഞ്ഞ ആ​പ്പി​ൾ, പോ​മി​ഗ്രാ​നേ​റ്റ് എ​ന്നി​വ ചേ​ർ​ത്ത് ഉ​ട​ൻ ത​ന്നെ സേ​ർ​വ് ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsMilk ShakeRamadan Tastegulfnewsmalayalam
News Summary - Ramadan Taste: Apple-Pomegranate Milk Shake
Next Story