Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightക​ല്ലു​മ്മ​ക്കാ​യ...

ക​ല്ലു​മ്മ​ക്കാ​യ ഉ​ല​ത്തി​യ​ത്

text_fields
bookmark_border
ക​ല്ലു​മ്മ​ക്കാ​യ ഉ​ല​ത്തി​യ​ത്
cancel

ചേരുവകൾ

  • ക​ല്ലു​മ്മ​ക്കാ​യ ഇ​റ​ന്ന​ത് - 500 ഗ്രാം
  • ​വ​ലി​യ ഉ​ള്ളി - 250 ഗ്രാം
  • ​വെ​ളു​ത്തു​ള്ളി - 2 എ​ണ്ണം
  • വെ​ളി​ച്ചെ​ണ്ണ- 100 മി​ല്ലി ഗ്രാം
  • ​പ​ച്ച​മു​ള​ക് - 4 എ​ണ്ണം
  • മു​ള​കു​പൊ​ടി - ഒ​രു ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി - 2 ടീ​സ്പൂ​ൺ
  • ഗ​രം മ​സാ​ല -1 ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ -1/2 ടീ​സ്പൂ​ൺ
  • മ​ല്ലി വ​റു​ത്ത​ത് -2 ടീ​സ്പൂ​ൺ
  • ഇ​ഞ്ചി​പേ​സ്റ്റ് -2 ടീ​സ്പൂ​ൺ
  • ക​റി​വേ​പ്പി​ല നു​ള്ളി​യ​ത് -1/4 ക​പ്പ്
  • പെ​രും​ജീ​ര​കം- 1/2 ടീ​സ്പൂ​ൺ
  • കാ​പ്സി​ക്കം -ഒ​ന്ന്
  • മ​ല്ലി​യി​ല, ഉ​പ്പ് - പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പെ​രും​ജീ​ര​കം, പ​ച്ച​മു​ള​ക്, മ​ല്ലി​യി​ല, ഉ​പ്പ്, ക​റി​വേ​പ്പി​ല എ​ന്നി​വ മി​ക്സി​യി​ലി​ട്ട് അ​ൽ​പം ച​ത​ച്ചെ​ടു​ത്ത​തി​ന്‍റെ പ​കു​തി മാ​റ്റി​വെ​ക്കു​ക. ബാ​ക്കി പ​കു​തി അ​ൽ​പം മ​ഞ്ഞ​ളും ഇ​റ​ന്നു​​വെ​ച്ച ക​ല്ലു​മ്മ​ക്കാ​യ​യി​ൽ ചേ​ർ​ത്ത് 10 മി​നി​റ്റ് മാ​റ്റി​വെ​ക്കു​ക.

ശേ​ഷം ചേ​രു​വ ചേ​ർ​ത്ത ക​ല്ലു​മ്മ​ക്കാ​യ പ​കു​തി വെ​ളി​ച്ചെ​ണ്ണ​യി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. വ​ലി​യ ഉ​ള്ളി ചെ​റു​താ​യ​രി​ഞ്ഞ​ത് ബാ​ക്കി എ​ണ്ണ​യി​ൽ വ​യ​റ്റി ച​ത​ച്ചെ​ടു​ത്ത ബാ​ക്കി ചേ​രു​വ​ക​ളോ​ടൊ​പ്പം ചേ​ർ​ത്ത് വീ​ണ്ടും 3 മി​നി​റ്റ് നേ​രം വേ​വി​ച്ചെ​ടു​ത്ത​തി​ൽ വ​റു​ത്തു​െ​വ​ച്ച മ​ല്ലി​പ്പൊ​ടി​യും കു​രു​മു​ള​ക് പൊ​ടി​യും അ​ൽ​പം മ​ഞ്ഞ​ളും ഗ​രം മ​സാ​ല​യും പാ​ക​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി​യ​തി​ന് ശേ​ഷം വാ​ങ്ങി​വെ​ക്കു​ക.

വാ​ങ്ങി​വെ​ച്ച ചേ​രു​വ​യി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ത്ത ക​ല്ലു​മ്മ​ക്കാ​യ​യും മ​ല്ലി​യി​ല​യും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി​യ​തി​നെ കാ​പ്സി​ക്കം​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ചൂ​ടു​ള്ള പൊ​റോ​ട്ട​ക്കൊ​പ്പം ക​ഴി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Recipeskallumakkaya ularthiyathu
News Summary - ramadan special-recipe
Next Story