Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ വിഭവം:...

റമദാൻ വിഭവം: മു​ട്ട​പ്പോ​ള

text_fields
bookmark_border
Mutta Pola
cancel
camera_alt

മു​ട്ട​പ്പോ​ള

ചേ​രു​വ​ക​ൾ:

  • മൈ​ദ - നാ​ല്‌ ക​പ്പ്
  • മു​ട്ട - ര​ണ്ട​ണ്ണം
  • പാ​ൽ - നാ​ല് ക​പ്പ്
  • പ​ഞ്ച​സാ​ര - നാ​ല് ടേ​ബി​ൾ സ്പൂ​ൺ
  • ഏ​ല​ക്ക​പ്പൊ​ടി - അ​ര ടീ​സ്പൂ​ൺ
  • ഉ​പ്പ് - അ​ര ടീ​സ്പൂ​ൺ
  • ബേ​ക്കി​ങ് ​​സോ​ഡ - കാ​ൽ ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം:

മു​ക​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ചേ​രു​വ​ക​ളെ​ല്ലാം ഓ​രോ​ന്നാ​യി മി​ക്സി​യി​ലൊ​ഴി​ച്ച് ന​ന്നാ​യി അ​ടി​ച്ചെ​ടു​ത്ത്​ കൂ​ട്ട് ത​യാ​റാ​ക്കു​ക. ശേ​ഷം ചൂ​ടാ​ക്കി​യ പാ​നി​ലേ​ക്ക്​ നേ​ര​ത്തേ ത​യാ​റാ​ക്കി​വെ​ച്ച കൂ​ട്ട് ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക. ഒ​രു മി​നി​റ്റ് ന​ല്ല തീ​യി​ലും പി​ന്നീ​ട് ഒ​രു മി​നി​റ്റ് ഇ​ട​ത്ത​രം തീ​യി​ലും ശേ​ഷം മൂ​ന്ന് മി​നി​റ്റ് ചെ​റി​യ തീ​യി​ലും മൂ​ടി​വെ​ച്ച് വേ​വി​ച്ചെ​ടു​ക്കു​ക.

ഏ​ക​ദേ​ശം അ​ഞ്ചു മി​നി​റ്റു​കൊ​ണ്ട് മു​ട്ട​പ്പോ​ള ത​യാ​ർ. ശേ​ഷം നി​ങ്ങ​ൾ​ക്ക് ഇ​ഷ്​​ട​പ്പെ​ട്ട രീ​തി​യി​ൽ പാ​ലും പ​ഴ​വും ചേ​ർ​ത്ത്, അ​ല്ലെ​ങ്കി​ൽ പ​ഞ്ച​സാ​ര മാ​ത്രം ചേ​ർ​ത്ത് ഈ ​രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കാം.

തയാറാക്കിയത്: മെ​യ്‌​ഫ മു​നീ​ഷ്


Show Full Article
TAGS:Mutta Pola malabar dish snacks iftar dish 
News Summary - Ramadan Special Mutta Pola
Next Story