Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ സ്പെഷൽ;...

റമദാൻ സ്പെഷൽ; രുചിയൂറും തരി ബിരിയാണി

text_fields
bookmark_border
റമദാൻ സ്പെഷൽ; രുചിയൂറും തരി ബിരിയാണി
cancel

ആവശ്യമുള്ള സാധനങ്ങൾ

തരി (റവ )- 200 ഗ്രാം

ഉള്ളി- 2 എണ്ണം

പച്ചമുളക്- 10 എണ്ണം

ഇഞ്ചി- 2 tsp

ഓയിൽ- 3 tsp

ഗീ- 3 tsp

കറിവേപ്പില ആവശ്യത്തിന്

ഉപ്പ് പാകത്തിന്

ചെമ്മീൻ- 1 കപ്പ്‌

ചെറുനാരങ്ങ- 2 എണ്ണം

ഗരം മസാല- 1/2 tsp

കുരുമുളക്പൊടി- 1 tsp

മഞ്ഞൾപൊടി- 1/2 tsp

മല്ലിപ്പൊടി- 1/2 tsp

തയ്യാറാക്കുന്ന വിധം

ചെമ്മീൻ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഒരു പാനിൽ ഓയിൽ ഗീ ഒഴിച്ച് ചുടാവുമ്പോൾ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ഓരോന്നായി ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് മസാലപൊടികളും ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് വറുത്ത റവ, ചെമ്മീൻ എന്നിവചേർത്ത് മിക്സ്‌ ചെയ്യുക. അവസാനം നാരങ്ങ ചേർത്ത് മിക്സ്‌ ചെയ്തതിനു ശേഷം അടച്ചുവെച്ചു ചെറു തീയിൽ 5 മിനിറ്റ് വേവിക്കുക. തരി ബിരിയാണി റെഡി.

നോമ്പിന് ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭവം ആണ് തരി ബിരിയാണി. ഇത് ചെമ്മീനിന് പകരം ഇറച്ചിയും, ചിക്കനും ചേർത്ത് തയ്യാറാക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foodsramadan snacksramadan daysramadan food recipe
News Summary - Ramadan Special; Delicious "Thary" Biryani
Next Story