Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലപ്പത്തിരി

text_fields
bookmark_border
കടലപ്പത്തിരി
cancel
Listen to this Article

ചേരുവകൾ

  • മുട്ട -6
  • കടലപ്പരിപ്പ് -കാൽ കപ്പ്
  • വെള്ളം -അര കപ്പ്
  • പാൽപൊടി -1 സ്പൂൺ
  • പാൽ - 3 സ്പൂൺ
  • പഞ്ചസാര -അര കപ്പ്
  • അണ്ടിപ്പരിപ്പ് - 1 സ്പൂൺ
  • നെയ്യ് -1 സ്പൂൺ
  • ഉണക്കമുന്തിരി -
  • 1 സ്പൂൺ

തയാറാക്കുന്ന വിധം

കടലപ്പരിപ്പ് നന്നായി വേവിക്കുക. ശേഷം പാൽപൊടിയും പാലും ചേർത്ത് മിക്സിയിൽ അരക്കുക. പിന്നെ പഞ്ചസാരയും മുട്ടയും മിക്സിയിൽ അരക്കുക. രണ്ടു മിക്സും ചേർത്ത് വെക്കുക. ശേഷം നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തുവെക്കുക. അവസാനം ഉണ്ടാക്കിവെച്ച മിക്സ് വേവിച്ചെടുത്ത് മാറ്റിവെച്ച ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും അതിൽ ചേർത്ത് കൊടുക്കുക. കടലപ്പത്തിരി റെഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramadan Recipe - Kadalappathiri
Next Story