Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഖ​ത്ത​യെ​ഫ്

ഖ​ത്ത​യെ​ഫ്

text_fields
bookmark_border
ഖ​ത്ത​യെ​ഫ്
cancel

ബാ​റ്റ​ർ ത​യാ​റാ​ക്കാ​ൻ

  • മൈ​ദ 1 ക​പ്പ്‌ , റ​വ 1/2 ക​പ്പ്‌
  • പാ​ൽ​പൊ​ടി 2 tsp
  • ഉ​പ്പ് 1/4 tsp , പ​ഞ്ച​സാ​ര 2 tsp
  • ഏ​ല​ക്ക​പൊ​ടി 1/4 tsp
  • Baking പൗ​ഡ​ർ 1/2 tsp
  • ഈ​സ്റ്റ്‌ 1/2 tsp, വെ​ള്ളം 1 1/2 ക​പ്പ്‌
  • ഫി​ല്ലി​ങ് ത​യാ​റാ​ക്കാ​ൻ :-
  • വാ​ൾ​ന​ട്ട് , പി​സ്ത, തി​ക്ക് ക്രീം
  • ​തേ​ൻ, ചീ​സ്.
  • പ​ഞ്ച​സാ​ര പാ​നി ത​യാ​റാ​ക്കാ​ൻ:-
  • പ​ഞ്ച​സാ​ര 1 ക​പ്പ്‌, വെ​ള്ളം 1 1/2 ക​പ്പ്‌
  • ഏ​ല​ക്ക​പ്പൊ​ടി 1/4 tsp, കു​ങ്കു​മം ഒ​രു​നു​ള്ള്, റോ​സ് വാ​ട്ട​ർ 1tsp, ലെ​മ​ൺ ജ്യൂ​സ്‌, ഓ​യി​ൽ- ഫ്രൈ ​ചെ​യ്യാ​ൻ

ത​യാ​റാ​ക്കു​ന്ന വി​ധം

മൈ​ദ, റ​വ പാ​ൽ​പൊ​ടി, ഉ​പ്പ്, പ​ഞ്ച​സാ​ര, ഏ​ല​ക്ക​പൊ​ടി, ബേ​ക്കി​ങ് പൗ​ഡ​ർ,ഈ​സ്റ്റ്‌, എ​ന്നി​വ ന​ന്നാ​യി മി​ക്സ്‌ ചെ​യ്ത​തി​നു ശേ​ഷം ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ഒ​ഴി​ച്ച് ലൂ​സാ​യ ഒ​രു ബാ​റ്റ​ർ ത​യാ​റാ​ക്കി ഒ​രു മ​ണി​ക്കൂ​ർ മാ​റ്റി​വെ​ക്കു​ക. മു​ക​ളി​ൽ പ​റ​ഞ്ഞ ഐ​റ്റം​സ് ചേ​ർ​ത്ത് പ​ഞ്ച​സാ​ര പാ​നി ത​യാ​റാ​ക്കി​വെ​ക്കു​ക.​ഫി​ല്ലി​ങ് ഇ​ഷ്ട​മു​ള്ള ന​ട്സ് പൊ​ടി​ച്ചു അ​തി​ലേ​ക്ക് അ​ൽ​പം തി​ക്ക് ക്രീം​മും തേ​നും(​പൊ​ടി​ച്ച പ​ഞ്ച​സാ​ര)​ചേ​ർ​ത്ത് മി​ക്സ്‌ ചെ​യ്തു വെ​ക്കു​ക.

ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം ഒ​രു പാ​ൻ ചൂ​ടാ​ക്കി ബാ​റ്റ​റി​ൽ അ​ൽ​പം പാ​നി​ലേ​ക്ക് ഒ​ഴി​ക്കു​ക. അ​ൽ​പ സ​മ​യം വെ​യി​റ്റ് ചെ​യ്യു​ക. (മു​ഴു​വ​ൻ ഹോ​ൾ​സ് വ​ന്ന ഒ​രു പാ​ൻ കേ​ക്ക് പോ​ലെ ആ​യി വ​രും). മു​ഴു​വ​ൻ കു​ക്ക് ആ​യി എ​ന്ന് മ​ന​സ്സി​ലാ​യാ​ൽ പാ​നി​ൽ​നി​ന്നും പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി തു​ണി​കൊ​ണ്ട് അ​ട​ച്ചു​വെ​ക്കു​ക. എ​ല്ലാം ഒ​രേ വ​ലു​പ്പം വ​രാ​ൻ ശ്ര​ദ്ധി​ക്കു​ക.

ഇ​നി ഹോ​ൾ​സ് ഉ​ള്ള ഭാ​ഗ​ത്തു സ്ലൈ​സ് ചീ​സി​െൻറ ചെ​റി​യ​ഭാ​ഗം മു​റി​ച്ചു വെ​ച്ച് ത​യാ​റാ​ക്കി​വെ​ച്ച ഫി​ല്ലി​ങ് വെ​ച്ച് ന​ന്നാ​യി(​പ്ര​സ്സ് ചെ​യ്ത്) ഒ​ട്ടി​ച്ചു കൊ​ടു​ക്കു​ക.

എ​ല്ലാം ഇ​തു​പോ​ലെ ചെ​യ്തെ​ടു​ത്ത​തി​ന് ശേ​ഷം ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക.​ഫ്രൈ ചെ​യ്ത് ക​ഴി​ഞ്ഞ ഉ​ട​ൻ ത​യാ​റാ​ക്കി വെ​ച്ച പ​ഞ്ച​സാ​ര പാ​നി​യി​ൽ ഇ​ട്ടു​കൊ​ടു​ക്കു​ക. ശേ​ഷം ഒ​രു ​േപ്ല​റ്റി​ലേ​ക്ക് നി​ര​ത്തി​വെ​ച്ചു പൊ​ടി​ച്ച ന​ട്സ് ഇ​ട്ട് അ​ല​ങ്ക​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecipesRamadan 2024Qatayef
News Summary - Qatayef
Next Story