Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചെ​മ്മീ​ൻ ക​ൽ​മാ​സ്

ചെ​മ്മീ​ൻ ക​ൽ​മാ​സ്

text_fields
bookmark_border
prawns kalmas
cancel

ചേ​രു​വ​ക​ൾ

  • ചെ​മ്മീ​ൻ -500 ഗ്രാം
  • ​ഉ​ള്ളി -ഒ​ന്ന്
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ്
  • തേ​ങ്ങ ചി​ര​കി​യ​ത് -ഒ​രു ക​പ്പ്
  • അ​രി​പ്പൊ​ടി -ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

വൃ​ത്തി​യാ​ക്കി​യ ചെ​മ്മീ​ൻ, മു​ള​ക്, ​മ​ഞ്ഞ​ൾ, ഗ​രം​മ​സാ​ല തു​ട​ങ്ങി​യ പൊ​ടി​ക​ളും ഉ​പ്പും ചേ​ർ​ത്ത് വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ക്കു​ക. ഉ​ള്ളി ചെ​റു​താ​യി അ​രി​ഞ്ഞ​തും ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റും ചെ​മ്മീ​ൻ വ​റു​ത്ത പാ​ത്ര​ത്തി​ൽ​ത​ന്നെ ന​ന്നാ​യി വ​ഴ​റ്റി​യെ​ടു​ക്കു​ക. ശേ​ഷം, പൊ​ടി​യാ​യി അ​രി​ഞ്ഞ ക​റി​വേ​പ്പി​ല ചേ​ർ​ക്കു​ക. തേ​ങ്ങ​യും ചെ​റി​യു​ള്ളി​യും ജീ​ര​ക​വും ചേ​ർ​ത്ത് പൊ​ടി​ച്ച് ചേ​ർ​ക്കു​ക. വ​റു​ത്തെ​ടു​ത്ത ചെ​മ്മീ​ൻ ചെ​റു​താ​യി പൊ​ടി​ച്ചെ​ടു​ത്ത് അ​ൽ​പം ഫി​ഷ് മ​സാ​ല​യും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് ര​ണ്ടു മി​നി​റ്റ് മൂ​ടി​വെ​ക്കു​ന്ന​തോ​ടെ മ​സാ​ല ത​യാ​റാ​യി. പി​ന്നീ​ട്, അ​രി​പ്പൊ​ടി ന​ന്നാ​യി ചെ​റു ചൂ​ടു​വെ​ള്ള​ത്തി​ൽ ഉ​പ്പു​ചേ​ർ​ത്ത് കു​ഴ​ച്ച് ഓ​രോ ചെ​റി​യ ഉ​രു​ള​ക​ളാ​ക്കു​ക. ഇ​വ വാ​ഴ​യി​ല​യി​ൽ​വെ​ച്ച് പ​ര​ത്തി, അ​ൽ​പം ചെ​മ്മീ​ൻ മ​സാ​ല ന​ടു​വി​ൽ​വെ​ച്ച് ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​പോ​ലെ ത​യാ​റാ​ക്കു​ക. ശേ​ഷം, ആ​വി​ചെ​മ്പി​ൽ വേ​വി​ച്ചെ​ടു​ക്കു​ക. പാ​നി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ അ​ൽ​പം മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ, ഗ​രം​മ​സാ​ല, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ക​ല​ക്കി ഒ​രു ബാ​റ്റ​ർ ത​യാ​റാ​ക്കി അ​തി​ലേ​ക്ക് ചെ​മ്മീ​ൻ ക​ൽ​മാ​സ് മു​ക്കി​യെ​ടു​ത്ത് ഷാ​ലോ ഫ്രൈ ​ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodsRecipePrawns kalmas
News Summary - prawns kalmas Recipe
Next Story