Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപൊ​ട്ട​റ്റോ ചി​ക്ക​ൻ...

പൊ​ട്ട​റ്റോ ചി​ക്ക​ൻ ട്വി​സ്റ്റ​ർ

text_fields
bookmark_border
പൊ​ട്ട​റ്റോ ചി​ക്ക​ൻ ട്വി​സ്റ്റ​ർ
cancel

ചേ​രു​വ​ക​ൾ

ഉ​രു​ള​ൻ​ക്കി​ഴ​ങ്ങ് -1

ചി​ക്ക​ൻ -50g (boneless )

ജി​ഞ്ച​ർ ഗാ​ർ​ലി​ക് പേ​സ്റ്റ് -1tbsp

ക​റി​വേ​പ്പി​ല -1 ത​ണ്ട്

മ​ല്ലി​യി​ല -ആ​വ​ശ്യ​ത്തി​ന്

കു​രു​മു​ള​ക് പൊ​ടി -2tspn

ഗ​രം​മ​സാ​ല -2tspn

ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

മൈ​ദ-1​ ക​പ്പ് ഓ​യി​ൽ

ത​യാ​റാ​ക്കു​ന്ന വി​ധം

ചൂ​ടാ​യ ച​ട്ടി​യി​ലേ​ക്ക് ഓ​യി​ൽ ഒ​ഴി​ക്കു​ക. ഓ​യി​ൽ ചൂ​ടാ​യ ശേ​ഷം ജി​ഞ്ച​ർ ഗാ​ർ​ലി​ക് പേ​സ്റ്റ് മി​ക്സ് ചെ​യ്യു​ക .അ​തി​ലേ​ക്ക് ക​റി​വേ​പ്പി​ല മ​ല്ലി​യി​ല ചെ​റു​താ​യി അ​രി​ഞ്ഞ് ചേ​ർ​ത്ത ശേ​ഷം ഗ​രം​മ​സാ​ല കു​രു​മു​ള​ക് ഉ​പ്പ് ചേ​ർ​ക്കു​ക .അ​തി​ലേ​ക്ക് ചി​ക്ക​ൻ ഫ്രൈ ​ചെ​യ്ത് പി​ച്ചി ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കു​ക. അ​തി​ലേ​ക്ക് പു​ഴു​ങ്ങി​യ ഉ​രു​ള​ൻ​കി​ഴ​ങ് ഉ​ട​ച്ച് ചേ​ർ​ത്ത് മ​സാ​ല പി​ടി​ച്ച​തി​ന് ശേ​ഷം തീ ​ഓ​ഫാ​ക്കു​ക . ഫി​ല്ലി​ങ്സ് റെ​ഡി .ശേ​ഷം മൈ​ദ മാ​വ് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് കു​ഴ​ച്ച് ച​പ്പാ​ത്തി പോ​ലെ പ​ര​ത്തി​യെ​ടു​ക്കു​ക.

ഒ​രു ച​പ്പാ​ത്തി വെ​ച്ച് അ​തി​ന്റെ മേ​ലെ മ​സാ​ല സ്പ്രെ​ഡ് ചെ​യ്ത് മേ​ലെ വേ​റെ ച​പ്പാ​ത്തി വെ​ച്ച് പ്ര​സ് ചെ​യ്യു​ക. എ​ന്നി​ട്ട് വ​ക്കു​ക​ൾ ച​തു​ര​ത്തി​ൽ ഷേ​പ്പ് ആ​ക്കി ക​ട്ട് ചെ​യ്യു​ക. ശേ​ഷം 2cm അ​ള​വി​ൽ നീ​ള​ത്തി​ൽ എ​ല്ലാം ക​ട്ട് ചെ​യ്ത് പ​കു​തി​യാ​യി മ​ട​ക്കി ക​ത്തി​വെ​ച്ച് അ​തി​ന്റെ സെ​ന്റ​റി​ൽ ചെ​റു​താ​യി ലൈ​ൻ ഇ​ട്ട് ട്വി​സ്റ്റ് ചെ​യ്തെ​ടു​ത്ത് കൈ​യി​ന്റെ ഉ​ള്ളി​ൽ വെ​ച്ച് ഒ​ന്ന് റോ​ൾ ചെ​യ്ത് തി​ള​ച്ച എ​ണ്ണ​യി​ൽ ഇ​ട്ട് ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക .സ്വാ​ദി​ഷ്ട​മാ​യ പൊ​ട്ട​റ്റോ ചി​ക്ക​ൻ ട്വി​സ്റ്റ​ർ റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Potato Chicken Twister
Next Story